കരകൗശല മേഖലയ്ക്ക് ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ

ഇന്ത്യൻ കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി തെലങ്കാനയിൽ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവും വൈദഗ്ധ്യവും …

കരകൗശല മേഖലയ്ക്ക് ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ Read More

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി

കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഹാൻഡ്‌ലിങ് ശേഷി വർധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് …

കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി Read More

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം

ബ്രാന്‍ഡിനെ നിര്‍വചിക്കുമ്പോള്‍ പലപ്പോഴും വരുന്ന അബദ്ധമാണ് ലോഗോയും പേരും ചേര്‍ന്നാല്‍ ബ്രാന്‍ഡ് ആയി എന്ന് നിര്‍വചിക്കപ്പെടുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്.നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്. കോളിറ്റി, പൊസിഷനിംഗ്, റീപൊസിഷനിംഗ്, …

ലോഗോയും പേരുമല്ല ബ്രാന്‍ഡ് ! ശ്രദ്ധിക്കണം Read More

ബ്രിക്സ് അംഗത്വം വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ യുഎഇയും സൗദിയും

ബ്രിക്സ് അംഗത്വം നേട്ടമാക്കാനൊരുങ്ങി യുഎഇയും സൗദി അറേബ്യയും. മധ്യപൂർവദേശത്തുനിന്ന് ഏഷ്യ, ആഫ്രിക്ക ഇടനാഴി വഴി വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ സാധിക്കുമെന്നാണ് ഇരുരാജ്യങ്ങളും കണക്കുകൂട്ടുന്നത്. ഇതു യുഎഇയിലെ വ്യാപാര, നിക്ഷേപ, പുനർ കയറ്റുമതി രംഗത്ത് വൻ കുതിപ്പുണ്ടാക്കുമെന്നാണ് സൂചന. ബ്രിക്സിൽ അംഗത്വം നൽകിയതിനെ …

ബ്രിക്സ് അംഗത്വം വ്യാപാരവും നിക്ഷേപവും ശക്തമാക്കാൻ യുഎഇയും സൗദിയും Read More

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക്

സസ്യ ഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്കു കടക്കുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത സംരംഭകരും വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളും എന്നതാണ് മോഡൽ. പൊതുവായ മാർഗനിർദേശങ്ങൾ മാത്രമാണ് എൻഎസ്എസ് നൽകുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി …

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക് Read More

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്.

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്. 2022 മെയ് മാസത്തിൽ ഒപ്പുവച്ച പുനരാലോചനാ ഓഹരി വാങ്ങൽ കരാറിനെത്തുടർന്നാണ് (എസ്‌പി‌എ) ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് …

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്. Read More

പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുത്തു ഗോദ്റെജ്

ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎൽ) പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുക്കുന്നു. ഏകദേശം 2825 കോടി രൂപയുടെ ഏറ്റെടുക്കലാണിത്. പാർക്ക് അവന്യു, കാമസൂത്ര തുടങ്ങിയ ബ്രാൻഡുകളുടെ ട്രേഡ് മാർക്ക് ഉൾപ്പെടെയുള്ള ഏറ്റെടുക്കലാണ് ഇതു വഴി നടക്കുന്നത്.  റെയ്മണ്ട് …

പ്രമുഖ വസ്ത്ര ബ്രാൻഡായ  റെയ്മണ്ട്സിന്റെ എഫ്എംസിജി ബിസിനസ് ഏറ്റെടുത്തു ഗോദ്റെജ് Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ

ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് …

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പിൻവലിക്കണം; ബോൺവിറ്റയോട് ദേശീയ ബാലാവകാശ കമ്മീഷൻ Read More

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു.

പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും. വിപ്രോ നേരത്തേ മറ്റൊരു ഭക്ഷ്യവിഭവ ബ്രാൻഡായ നിറപറ ഏറ്റെടുത്തിരുന്നു. …

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു. Read More

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഫോബ്‌സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ  77 രാജ്യങ്ങളിൽ നിന്നുള്ള 2,640 ശതകോടീശ്വരന്മാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും പട്ടികയിലുണ്ട്. ഏറ്റവും കൂടുതൽ …

ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ, ആദ്യ അഞ്ചിൽ ഇന്ത്യയും Read More