തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ
റീബ്രാൻഡിങ്ങുമായി ഈസ്റ്റേണിൻ്റെ ചായബ്രാൻഡായ ഈസ്റ്റി. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് തേയില വിൽപ്പനയിൽ നിന്ന് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുകയാണ്. കമ്പനി. 1968-ൽ എംഇ മീരാൻ സ്ഥാപിച്ച മീരാൻ ഗ്രൂപ്പിൻ്റെ ഭാഗമാണ് ഈസ്റ്റി. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റി …
തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ Read More