കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി
കേരളത്തിലെ ഏക മേജർ തുറമുഖമായ കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി. മുംബൈയിൽ സമാപിച്ച ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ വിവിധ പദ്ധതികൾക്കായി 6 ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഹാൻഡ്ലിങ് ശേഷി വർധിപ്പിക്കുന്നതിനും ഫ്രീ ട്രേഡ് …
കൊച്ചി കേന്ദ്രീകരിച്ച് 6 പുതിയ പദ്ധതികളുമായി കൊച്ചി പോർട്ട് അതോറിറ്റി Read More