തൊഴിൽ നിയമങ്ങൾ മാറുമ്പോൾ
പാർലമെന്റ് മുൻ വർഷങ്ങളിൽ പാസ്സാക്കിയ നാല് ലേബർ കോഡുകൾ ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തു പുതിയ തൊഴിൽ നിയമങ്ങൾ 2022 ജൂലൈ മുതൽ നടപ്പിലാകും എന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കുവാനുള്ള ഒരുക്കത്തിലുമാണ്. 4 ലേബർ കോഡുകൾ …
തൊഴിൽ നിയമങ്ങൾ മാറുമ്പോൾ Read More