വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കൃത്യസമയത്ത് മുടക്കമില്ലാതെ വീസ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. രേഖകളെല്ലാം ഉറപ്പാക്കുക വീസ അപേക്ഷാ പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ ഘട്ടം എല്ലാ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ഓരോ രാജ്യത്തിന്‍റെയും ടൂറിസം വെബ്‌സൈറ്റില്‍ നോക്കിയാല്‍ വീസ അപേക്ഷയ്ക്കായി എന്തൊക്കെ രേഖകള്‍ …
വിദേശയാത്രകള്‍ക്കുള്ള വീസ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ Read More