ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം
ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും ശേഷം ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാനൊരുങ്ങി വിയറ്റ്‌നാം. ചൈന, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ യാത്രക്കാർക്ക് ഹ്രസ്വകാല വിസ ഇളവുകൾ നൽകണമെന്ന് വിയറ്റ്‌നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എൻഗൈൻ വാൻ ജംഗ് …
ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം Read More