ഗൾഫിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു.

ലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു. പുതിയ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അടുത്ത വർഷം മാർച്ച് മുതൽ സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണു വർധിപ്പിക്കുന്നത്. 100 വിമാനങ്ങളാണ് പുതുതായി എത്തുന്നത്. പൈലറ്റ് ഉൾപ്പെടെ 1250 ജീവനക്കാരെയും പുതുതായി …

ഗൾഫിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂട്ടുന്നു. Read More

എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്; വിപുലീകരണ പദ്ധതികളുമായി റെയിൽവേ

2027ഓടെ എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കുമെന്നും എല്ലാ ദിവസവും പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്നും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് റെയിൽവേ അധികൃതർ നടത്തിയത്. ഒരു ദേശീയ മാധ്യമത്തോടാണ് റെയിൽവേ വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത് ദീപാവലി പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും …

എല്ലാ ട്രെയിൻ യാത്രക്കാർക്കും കൺഫേം ടിക്കറ്റ്; വിപുലീകരണ പദ്ധതികളുമായി റെയിൽവേ Read More

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി.

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിആർഎസ് വായ്പയുമായി …

പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്- ഹൈക്കോടതി. Read More

ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആധുനിക വാര്‍ത്താവിനിമയ സേവനങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. ശബരിമലയിലേക്കുള്ള പ്രധാന തീര്‍ഥാടന പാതകളില്‍ മൊബൈല്‍ കവറേജ് സുഗമമായി ലഭിക്കാന്‍ 23 മൊബൈല്‍ ടവറുകളാണ് ബിഎസ്എന്‍എല്‍ സജ്ജമാക്കിയിട്ടുള്ളത്. പ്ലാപ്പള്ളി, പമ്പ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പമ്പ കെഎസ്ആര്‍ടിസി, പമ്പ ഗസ്റ്റ് ഹൗസ്, …

ശബരിമല പ്രധാന തീര്‍ഥാടന പാതകളില്‍ 23 മൊബൈല്‍ ടവറുകൾ സജ്ജമാക്കി ബിഎസ്എന്‍എല്‍ Read More

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ

സംസ്ഥാനത്ത് നവംബർ 21 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിൻവലിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു തീരുമാനം. സീറ്റ് …

വിദ്യാർഥികളുടെ യാത്രാനിരക്ക് ;സമരം പിൻവലിച്ച് സ്വകാര്യ ബസുടമകൾ Read More

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച.

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികൾ സംസ്ഥാനം സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുൻപുള്ള കണക്കുകളിൽ …

സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 19.34% വളർച്ച. Read More

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ സീസണിലും സന്ദർശിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപന്നങ്ങൾ എന്നിവ നിക്ഷേപകർക്കു …

ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് 16ന് തിരുവനന്തപുരത്ത് Read More

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി കോടികൾ

കേരളത്തിലെ സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകിയ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സർക്കാർ നൽകിയിരുന്ന സബ്സിഡി പിൻവലിച്ചിട്ടു മൂന്നു മാസം പിന്നിട്ടു. അതിനു മുൻപുള്ള സബ്സിഡി ഒരു വർഷം വരെ കുടിശികയായ സ്ഥാപനങ്ങളുമുണ്ട്. 30 രൂപയുടെ ഊണ് വിൽക്കുമ്പോൾ സർക്കാർ സബ്സിഡിയായി …

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയായി കോടികൾ Read More

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

അൻപതു കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ വ്യവസായ വകുപ്പിന്റെ പോർട്ടലായ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള …

50-കോടി വരെ നിക്ഷേപത്തിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഇനി കെ-സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ Read More

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് വീണ്ടും കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. മറ്റ് എല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കേരളം സ്വന്തമാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ …

തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന് മന്ത്രി എംബി രാജേഷ്. Read More