കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും

കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും. ഇതോടെ ബാക്കി നൽകൽ, ചില്ലറ സൂക്ഷിക്കൽ തുടങ്ങിയ സ്ഥിരം …

കെഎസ്ആർടിസിയിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും Read More

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ

മേയ് 31 നു വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ചവരിൽ മേയ് 19 നു മുൻപു രേഖകൾ നൽകിയവർക്കു മാത്രമേ പെൻഷൻ ആനൂകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 245 പേർക്കു വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകാൻ 275 കോടി രൂപയ്ക്ക് ബോർഡ് ഓവർ …

കെഎസ്ഇബിയിൽ പെൻഷൻ പ്രതിസന്ധിയിൽ Read More

പരസ്യ ബോർഡുകളിൽ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍

പരസ്യ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയില്‍ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. പരസ്യ വസ്തുക്കളില്‍ പിവിസി ഫ്രീ റീസൈക്കിളബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ …

പരസ്യ ബോർഡുകളിൽ മലിനീകരണ ബോര്‍ഡിന്‍റെ ക്യു ആര്‍ കോഡ് നിര്‍ബന്ധമായും വേണമെന്ന് ശുചിത്വ മിഷന്‍ Read More

ബാങ്ക് പിആർഎസ് വായ്പയായി നൽകുമ്പോൾ കർഷകരുടെ വിവരം സിബിലിനു കൈമാറരുത്-ഹൈക്കോടതി

നെല്ലു സംഭരിച്ചതിന്റെ പണം കർഷകർക്കു ബാങ്ക് മുഖേന സർക്കാർ പിആർഎസ് വായ്പയായി നൽകുമ്പോൾ മറ്റു വായ്പകൾക്കു സമാനമായി ഇതിന്റെ വിവരം സിബിലിനു കൈമാറാൻ പാടില്ലെന്നു ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾക്കുള്ള നിർദേശം ഉൾപ്പെടുത്തി സർക്കാർ സർക്കുലർ ഇറക്കുകയാണു വേണ്ടതെന്നും കോടതി …

ബാങ്ക് പിആർഎസ് വായ്പയായി നൽകുമ്പോൾ കർഷകരുടെ വിവരം സിബിലിനു കൈമാറരുത്-ഹൈക്കോടതി Read More

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ വില ഏഴു രൂപ കടന്നു.

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്. 45 ഗ്രാമിൽ താഴെയുള്ള …

സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ വില ഏഴു രൂപ കടന്നു. Read More

ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം

25 കോടിയുടെ ഓണം ബംപർ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സമ്മാനം നൽകുന്ന ക്രിസ്മസ്, ന്യൂ ഇയർ ബംപർ ടിക്കറ്റിന്റെ വിൽപന തുടങ്ങി. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 400 രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം …

ക്രിസ്മസ്, ന്യൂ ഇയർ ബംപർ 20 കോടി ഒന്നാം സമ്മാനം Read More

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി.

പതഞ്ജലി ആയുർവേദ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ രോഗങ്ങൾ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി എതിർപ്പ് രേഖപ്പെടുത്തിയത്. കോവിഡ് -19 വാക്‌സിനേഷനെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ …

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി. Read More

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം

ശ്രീലങ്കയ്ക്കും തായ്‌ലൻഡിനും ശേഷം ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാനൊരുങ്ങി വിയറ്റ്‌നാം. ചൈന, ഇന്ത്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ യാത്രക്കാർക്ക് ഹ്രസ്വകാല വിസ ഇളവുകൾ നൽകണമെന്ന് വിയറ്റ്‌നാമിന്റെ സാംസ്‌കാരിക, കായിക, ടൂറിസം മന്ത്രി എൻഗൈൻ വാൻ ജംഗ് …

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായി വിയറ്റ്‌നാം Read More

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . അസോഷ്യേറ്റ് ജേർണലിന്റെയും യങ് ഇന്ത്യന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഡൽഹി, മുംബൈ, ലക്നൗ എന്നിവിടങ്ങളിലെ 661.69 കോടിയുടെ വസ്തുവകകളും എജഎഎലിന്റെ 91.21 കോടി മൂല്യം വരുന്ന ഓഹരികളുമാണ് …

നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 751.9 കോടി കണ്ടുകെട്ടി Read More

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്നും സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ത്രിദിന സമ്മേളനം ഉദ്ഘാടനം …

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കേരളം മുൻനിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More