വിലക്കയറ്റത്തോത് 5 വർഷത്തെ താഴ്ന്ന നിലവാരത്തിൽ
ജൂലൈയിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 3.54 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവും, കഴിഞ്ഞ വർഷം ജൂലൈയിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി (7.44%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) ഇത്തവണത്തെ നിരക്കിൽ പ്രതിഫലിച്ചിട്ടുണ്ട്. …
വിലക്കയറ്റത്തോത് 5 വർഷത്തെ താഴ്ന്ന നിലവാരത്തിൽ Read More