ലൈഫ് ഇൻഷുറൻസ് പോളിസികളെ ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ
ഓരോ കുടുംബത്തിനും ഒഴിവാക്കാനാകാത്ത സാമ്പത്തിക സേവനമാണ് ലൈഫ് ഇൻഷുറൻസ് പോളിസികൾ. ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകർഷകമാക്കിയിരുന്ന ചില ആദായനികുതി ആനുകൂല്യങ്ങൾ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നീക്കം ചെയ്തിരിക്കുന്നു. നികുതി ക്രമത്തിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി പരിരക്ഷാ ലക്ഷ്യങ്ങൾ മാറ്റിപ്പിടിക്കുന്നതിനും പ്രയോജനങ്ങൾ …
ലൈഫ് ഇൻഷുറൻസ് പോളിസികളെ ബാധിക്കുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ Read More