എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം ആരംഭിച്ചു. 2023 മെയ് 02 മുതലാണ് എൽഐസി ഈ സ്‌കീം ആരംഭിച്ചത്. റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിനായി  തൊഴിലുടമകളെ സഹായിക്കുക എന്നതാണ് ഈ സ്‌കീം …

എൽഐസി യുടെ പുതിയ ‘ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം’ പദ്ധതി Read More

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി

തുടർച്ചയായ വിജയങ്ങൾ നേടുന്ന എല്‍ഐസി യുടെ ചീഫ് അഡ്വൈസറും കേരളത്തിലെ നമ്പർ വൺ ഏജന്റുമായ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള കൊട്ടാരക്കര ബ്രാഞ്ചിലെ അഡ്വൈസറായ നെടുമൻകാവ് സ്വദേശി സുനില കുമാരിയുടെ വിശേഷങ്ങളാണ്  ‘ ഇൻവെസ്റ്റ്മെന്റ് ടൈംസ് വിജയഗാഥയിൽ. കൊട്ടാരക്കര ബ്രാഞ്ചിലും ട്രിവാൻഡ്രം ഡിവിഷനിലും തുടർച്ചയായി …

LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി Read More

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍

കുട്ടികളുടെ ജീവിതം സ്ഥിരതയും സുരക്ഷിതത്വവും ഉള്ളതാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ. താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ കുട്ടികള്‍ക്ക് നല്‍കും. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുമ്പോൾ പ്രത്യേകിച്ചും.  കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവിയിലെ മറ്റേതെങ്കിലും പ്രധാന ചെലവുകള്‍ എന്നിവയ്ക്കായി കാലക്രമേണ …

കുട്ടികൾക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍ Read More

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം  ശ്രദ്ധിക്കുക പോലുമില്ല. ഇൻഷുറൻസ് പോളിസിയുടെ കാര്യം വരുമ്പോഴാകട്ടെ നാളെയാകാം എന്ന ചിന്തയിലുമായിരിക്കും മിക്കവരും. രോഗങ്ങൾ വന്ന്,  അവസാന നിമിഷത്തിൽ ബില്ലുകൾക്കായി പണം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് സുരക്ഷിതമാണ്. …

ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ Read More

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂർ അമരമ്പലം സ്വദേശിനി ‘ഫ്യൂച്ചർ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇവരുടെ ഭര്‍ത്താവ് 2015 ഡിസംബർ 29ന് രാത്രി 12.15 …

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ Read More

മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്?

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ ചികിത്സിക്കേണ്ടിവരുമ്പോൾ റീഇമ്പേഴ്സ് സൗകര്യം ലഭ്യമാണ്. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്ക ആഘാതം തുടങ്ങിയ സാഹചര്യങ്ങളിൽ അടിയന്തര ചികിത്സ ആവശ്യമായി വരുന്നു. ഇത്തരം ഘട്ടങ്ങളിൽ …

മെഡിസെപ് പദ്ധതിയിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സയ്ക്ക് പണം ലഭിക്കാൻ ചെയേണ്ടത്? Read More

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. അതേസമയം നവജാത ശിശുക്കൾ വിവാഹം കഴിഞ്ഞവർ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്ര പ്രകാരം …

സംസ്ഥാന സർക്കാർ പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് നിർത്തിവച്ചു. Read More

മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ

ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ  സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. 40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. …

മാസത്തിൽ പെൻഷൻ ഉറപ്പാക്കാൻ എൽഐസി സരൾ പെൻഷൻ പ്ലാൻ Read More

ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ എൽഐസി ജീവൻ ശാന്തി സ്‌കീം

വിരമിക്കലിനു ശേഷം സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)അവതരിപ്പിച്ച ഒരു പദ്ധതിയാണ് എൽഐസി ജീവൻ ശാന്തി . ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരു ലക്ഷം രൂപയിലധികം പെൻഷൻ ലഭിക്കും. എൽഐസിയുടെ  ആന്വിറ്റി നിരക്കുകൾ ഈ …

ഒറ്റ നിക്ഷേപം കൊണ്ട് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ എൽഐസി ജീവൻ ശാന്തി സ്‌കീം Read More