ഹെൽത്ത് ഇൻഷുറൻസ് അപബോധം വളർത്താൻ TSE (ടീം സ്റ്റാർ എവറസ്റ്റ്)
ജീവിത ചെലവുകളും ചികിത്സാ ചെലവുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇൻഷ്വറൻസ് ഒഴിവാക്കാൻ പറ്റാത്തവയാണ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളും അസുഖങ്ങളും കുടുംബാംഗങ്ങളെ വഴിയാധാരമാക്കാതിരിക്കുവാനും കടുത്ത സാമ്പത്തിക ബാധ്യത യിലേക്ക് തള്ളിയിടാതിരിക്കുവാനും ഹെൽത്ത് ഇൻഷുറൻസിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയാണ് , …
ഹെൽത്ത് ഇൻഷുറൻസ് അപബോധം വളർത്താൻ TSE (ടീം സ്റ്റാർ എവറസ്റ്റ്) Read More