പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് !
ശുഭയാത്രകൾ സുരക്ഷിത യാത്രകൾ കൂടിയായിരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. കെ.എസ്.ആർ.ടി.സിയുടെയും നിലപാട് അതാണ്. യാത്രക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി ബസ്സിൽ കയറുന്ന ഒരോ യാത്രക്കാരനെയും അതിൽ നിന്ന് ഇറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്നlതിന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് നിലവിലുണ്ട്. …
പരിരക്ഷയോടെ KSRTC ബസ്സുകൾ , കിട്ടും10 ലക്ഷം വരെ ഇൻഷുറൻസ് ! Read More