അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ,വാഹനവകുപ്പ് നടപടി തുടങ്ങി
ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാരുകൾ നൽകുന്ന പ്രോൽസാഹനത്തിന്റെ മറവിൽ വിപണിയിലെത്തുന്ന അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ കണ്ടെത്തി കർശന നടപടിയെടുക്കാൻ മോട്ടർ വാഹനവകുപ്പ് നടപടി തുടങ്ങി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത്. കേന്ദ്ര മോട്ടർ വാഹന നിയമപ്രകാരം 250 വാട്സിൽ …
അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾ,വാഹനവകുപ്പ് നടപടി തുടങ്ങി Read More