ചൈനയിൽനിന്ന് അസംസ്കൃതവസ്തുക്കൾ ഇറക്കുമതിക്ക് കേന്ദ്ര ഇളവുകൾ

ചൈനയിൽ നിന്നുള്ള ചില അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിക്കാൻ സാധ്യത. ഇത് രാജ്യത്തെ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിൽ നിന്നുള്ള അസംസ്കൃതവസ്തുക്കളെ ഭാഗികമായി ആശ്രയിക്കുന്ന ലെതർ, കെമിക്കൽ, എൻജിനീയറിങ് മേഖലകൾക്ക് ഈ തീരുമാനത്തിൽ ഗുണം ലഭിക്കുമെന്നാണ് …

ചൈനയിൽനിന്ന് അസംസ്കൃതവസ്തുക്കൾ ഇറക്കുമതിക്ക് കേന്ദ്ര ഇളവുകൾ Read More

അലുമിനിയം ക്യാൻ ക്ഷാമം: ഇന്ത്യയിലെ ബിയർ വ്യവസായം തകർന്നുവരുന്നു, 1,300 കോടി നികുതി നഷ്ടം സാധ്യത

ഇന്ത്യൻ ബിയർ വ്യവസായം കനത്ത പ്രതിസന്ധിയിൽ. ബിയർ നിറയ്ക്കുന്ന അലുമിനിയം ക്യാനുകളുടെ ലഭ്യതക്കുറവ് ഉത്പാദനത്തെയും വിപണനത്തെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി: ഈ പ്രശ്നം ഉടൻ പരിഹരിക്കാത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകദേശം 1,300 കോടി രൂപ …

അലുമിനിയം ക്യാൻ ക്ഷാമം: ഇന്ത്യയിലെ ബിയർ വ്യവസായം തകർന്നുവരുന്നു, 1,300 കോടി നികുതി നഷ്ടം സാധ്യത Read More

ദുബായിൽ ജൈടെക്സ്: കേരളത്തിലെ 28 ഐടി കമ്പനി ആഗോള വേദിയിലേക്ക്

ജൈടെക്സ് ഗ്ലോബൽ 2025-ൽ കേരളത്തിൽ നിന്നുള്ള 28 ഐടി കമ്പനികൾ പങ്കാളികളാകുന്നു ദുബായ് | ഒക്ടോബർ 2025 — കേരളത്തിൽ നിന്നുള്ള 28 ഐടി, ഐടിഇഎസ് കമ്പനികൾ ഈ വർഷം ജൈടെക്സ് ഗ്ലോബൽ 2025-ൽ പങ്കെടുക്കാൻ ഒരുക്കമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ …

ദുബായിൽ ജൈടെക്സ്: കേരളത്തിലെ 28 ഐടി കമ്പനി ആഗോള വേദിയിലേക്ക് Read More

നവി മുംബൈയിൽ അദാനി വിമാനത്താവളം മിഴിതുറക്കുന്നു; കോഡ് NMI

മഹാരാഷ്ട്രയിലെ പ്രധാന നഗരമായ നവി മുംബൈയില് രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സർവീസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കാനാണ് പദ്ധതി. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും ഇതിൽ നിന്നു നേരിട്ട് യാത്ര ചെയ്യാം. ആദ്യം …

നവി മുംബൈയിൽ അദാനി വിമാനത്താവളം മിഴിതുറക്കുന്നു; കോഡ് NMI Read More

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ലാൻഡ് പൂളിങ് മാതൃകയിലൂടെ എ.ഐ ടൗൺഷിപ്പിലേക്ക്

ഇൻഫോപാർക്ക് ഇനി ഐടി പാർക്കായി മാത്രം പരിധിയില്ലാതെ, കൃത്രിമ ബുദ്ധിയെ (AI) ആധാരമാക്കിയ ഒരു സമഗ്ര ടൗൺഷിപ്പായി രൂപാന്തരപ്പെടുകയാണ്. മൂന്നാം ഘട്ട വികസനത്തിന് തുടക്കമായി. ഇപ്പോൾ പദ്ധതി കടലാസിലാണെങ്കിലും, സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം എത്രത്തോളം വിജയിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇൻഫോപാർക്ക് ഫേസ് …

ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസനം: ലാൻഡ് പൂളിങ് മാതൃകയിലൂടെ എ.ഐ ടൗൺഷിപ്പിലേക്ക് Read More

നെറ്റ്‌വര്‍ക്കില്ലെങ്കിലും കോളുകൾ ചെയ്യാം: ബിഎസ്എൻഎൽ വോയ്സ് ഓവർ വൈ-ഫൈ (VoWiFi) സേവനം ആരംഭിച്ചു”

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ഇന്ത്യയിലെ പുതിയ സർക്കിളുകളിലെ ഉപയോക്താക്കൾക്ക് വോയ്സ് ഓവർ വൈ-ഫൈ (VoWiFi) സേവനം ആരംഭിച്ചു. സെല്ലുലാർ കവറേജ് ഇല്ലാത്ത സ്ഥലങ്ങളിലും ഉപഭോക്താക്കൾക്ക് വൈ-ഫൈ നെറ്റ്വർക്കിലൂടെ വോയ്സ് കോളുകൾ ചെയ്യാനും സ്വീകരിക്കാനും ഇത് സാധ്യമാക്കുന്നു. ജിയോ, എയർടെൽ …

നെറ്റ്‌വര്‍ക്കില്ലെങ്കിലും കോളുകൾ ചെയ്യാം: ബിഎസ്എൻഎൽ വോയ്സ് ഓവർ വൈ-ഫൈ (VoWiFi) സേവനം ആരംഭിച്ചു” Read More

ഹാക്കർമാർക്ക് നേരെ ബ്രിട്ടൻ സഹായം: ജെഎൽആറിന് 17,500 കോടി വായ്പ; ടാറ്റാ മോട്ടോഴ്സ് ഓഹരിയിൽ നേട്ടം

സൈബർ ആക്രമണത്തെ തുടർന്ന് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവച്ച ബ്രിട്ടീഷ് ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) 1.5 ബില്യൺ പൗണ്ട് (ഏകദേശം 17,500 കോടി രൂപ) വായ്പാ സഹായം ബ്രിട്ടൻ സർക്കാർ നൽകി. ഓഗസ്റ്റ് അവസാനവാരത്തിൽ നടന്ന ഹാക്കർ …

ഹാക്കർമാർക്ക് നേരെ ബ്രിട്ടൻ സഹായം: ജെഎൽആറിന് 17,500 കോടി വായ്പ; ടാറ്റാ മോട്ടോഴ്സ് ഓഹരിയിൽ നേട്ടം Read More

കപ്പൽ കുത്തനെ മുന്നേറാൻ കേന്ദ്രം ₹69,725 കോടിയുടെ പാക്കേജ്; കേരളത്തിനും വൻ നേട്ടം

കേരളം ഉൾപ്പെടെ ഇന്ത്യയിലെ കപ്പൽ നിർമ്മാണ മേഖലയ്ക്ക് കുതിപ്പേകാനായി കേന്ദ്ര മന്ത്രിസഭ ₹69,725 കോടിയുടെ സമഗ്ര പാക്കേജിന് അംഗീകാരം നൽകി. പദ്ധതി ലക്ഷ്യം: ആഭ്യന്തര ശേഷി ശക്തിപ്പെടുത്തൽ സാമ്പത്തിക സഹായം മെച്ചപ്പെടുത്തൽ കപ്പൽശാലകളുടെ വികസനം സാങ്കേതിക മികവ് ഉറപ്പാക്കൽ നിയമ, നികുതി, …

കപ്പൽ കുത്തനെ മുന്നേറാൻ കേന്ദ്രം ₹69,725 കോടിയുടെ പാക്കേജ്; കേരളത്തിനും വൻ നേട്ടം Read More

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി

ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ചാർജർ ഡിസൈനുകളുടെ സ്റ്റാൻഡേർഡൈസേഷനിൽ വാഹന നിർമ്മാതാക്കൾ സഹകരിക്കണം എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ചാർജറുകളുടെ ഏകീകരണത്തെ ഉദാഹരിച്ച്, ഇതില്ലെങ്കിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും …

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി Read More

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം

അദാനി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 9 മാസത്തിനകം ചരിത്ര നേട്ടം കുറിച്ചു. ആദ്യ വർഷാവസാനം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നായിരുന്നു ലക്ഷ്യം. എന്നാൽ, …

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം Read More