ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു

ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു. അതിന്റെ തുടക്കമാണ് കേരളത്തിൽ നിറപറ ബ്രാൻഡ് ഏറ്റെടുത്തതെന്നും വേറെയും കമ്പനികൾ ഏറ്റെടുക്കലിനായി പരിഗണനയിലുണ്ടെന്നും വിപ്രോ കൺസ്യൂമർ ഗ്ലോബൽ സിഇഒ വിനീത് അഗർവാൾ അറിയിച്ചു. കേരളത്തിൽ നിന്നു നേരത്തേ ചന്ദ്രികാ സോപ്പിനെ …

ഭക്ഷ്യ രംഗത്തേക്ക് വിപ്രോ കൺസ്യൂമർ കെയർ വൻ തോതിൽ പ്രവേശിക്കാനൊരുങ്ങുന്നു Read More

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി

ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിറ്റൽ സർവകലാശാലയോടു ചേർന്നുള്ള ഡിജിറ്റൽ സയൻസ് പാർക്കിന് 1,515 കോടിയാണു ചെലവെങ്കിലും കിഫ്ബി വഴിയുള്ള 200 കോടി രൂപ മാത്രമേ സർക്കാർ മുടക്കുന്നുള്ളു. …

ഡിജിറ്റൽ വ്യവസായങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതി ആലോചനയിൽ, മുഖ്യമന്ത്രി Read More

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു

പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികളിലെ ജീവനക്കാർക്കുള്ള വർക് ഫ്രം ഹോം വ്യവസ്ഥകളിൽ കേന്ദ്ര വാണിജ്യ മന്ത്രാലയം കൂടുതൽ ഇളവ് അനുവദിച്ചു. മുഴുവൻ ജീവനക്കാർക്കും വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുമതി നൽകി മന്ത്രാലയം എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. …

ഐടി – യിൽ ചില മേഖലയിൽ വർക് ഫ്രം ഹോം വ്യവസ്ഥകളിൽ മന്ത്രാലയം ഇളവ് അനുവദിച്ചു Read More

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് ഉടൻ തന്നെ ഇന്ത്യയിൽ ചെറിയ എക്സ്ക്ലൂസീവ് ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് റിപ്പോർട്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻഫിനിറ്റി റീട്ടെയ്‌ലുമായി ഐഫോൺ നിർമ്മാതാവ് കരാറിലെത്തിയതായാണ് റിപ്പോർട്ട്.  ദക്ഷിണേഷ്യൻ രാജ്യത്ത് ഐഫോണുകൾ വിതരണം ചെയ്യാൻ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക്സ് നിർമ്മാണ സംയുക്ത സംരംഭം …

നൂറോളം ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ് Read More

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ

വിനോദസഞ്ചാരികളെ ആകർഷിക്കാനും കേരളത്തിന്റെ ഹോർട്ടി വൈനു പ്രചാരം നൽകാനും മാതൃകാ വൈനറി തുടങ്ങാൻ ബവ്റിജസ് കോർപറേഷൻ. വൈനറി ഉടമകളുടെ സംഘടനയുടെ സാങ്കേതിക സഹായത്തോടെ പാലക്കാട്ടാണു സംരംഭം. ബവ്കോയുടെ അധീനതയിലുള്ള മലബാർ ഡിസ്റ്റിലറിയുടെ സ്ഥലം ഇതിനായി ഉപയോഗിക്കും. ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിൽനിന്നു കശുമാങ്ങ …

വിനോദസഞ്ചാരികളെ ആകർഷിക്കാനും ഹോർട്ടി വൈനു പ്രചാരം നൽകാനും ബവ്കോ Read More

ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ വി-ഗാർഡ്

വി –ഗാർഡ് ഇൻഡസ്ട്രീസ്  ന്യൂഡൽഹി ആസ്ഥാനമായ ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു. 660 കോടി രൂപയുടെ  ഇടപാടാണിത്. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ഏറ്റെടുക്കലിലൂടെ ഗൃഹോപകരണ ഉൽപ്പാദന രംഗത്ത് മുന്നിലെത്തുകയാണ്  വി-ഗാർഡ് ലക്ഷ്യമിടുന്നതെന്ന്  വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ …

ഗൃഹോപകരണ നിർമാതാക്കളായ സൺഫ്ലെയിം എന്റർപ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കാൻ വി-ഗാർഡ് Read More

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ

സംരംഭക വർഷം പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിലാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറ‍ഞ്ഞു. 17,958 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1818 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 58,038 പേർക്ക് ഈ യൂണിറ്റുകളിലൂടെ …

സംരംഭക വർഷം; കൂടുതൽ സംരംഭങ്ങൾ രൂപപ്പെട്ടത് കൃഷി – ഭക്ഷ്യ സംസ്‌കരണ മേഖലയിൽ Read More

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും

കമ്പനികൾക്ക് വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും. ദേശീയ ഏകജാലക പോർട്ടൽ വഴിയാണ് വിവിധ ക്ലിയറൻസുകൾ നേടുന്നത്. നിലവിൽ പലതരത്തിലുള്ള തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം പാൻ നമ്പർ മാത്രമാക്കിയേക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കേന്ദ്ര …

വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.  ഒരു …

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600 Read More