ബജറ്റിൽ 35,000 കോടി വിപണിയിലേക്ക്; വ്യവസായ, വാണിജ്യമേഖലകൾ പ്രതീക്ഷയോടെ

ബജറ്റ് നിർദേശങ്ങളുടെ ഫലമായി കുറഞ്ഞതു 35,000 കോടി രൂപയെങ്കിലും ഒരു വർഷത്തിനകം അധികമായി വിപണിയിലെത്തുമെന്ന് അനുമാനം. വ്യവസായ, വാണിജ്യ മേഖല ഇതിനെ പ്രതീക്ഷയോടെ കാണുന്നു. പ്രത്യക്ഷ, പരോക്ഷ നികുതികളിലെ പരിഷ്കാരം മൂലം 38,000 കോടി രൂപയുടെ വരുമാന നഷ്ടമാണു ധനമന്ത്രി കണക്കാക്കുന്നത്. …

ബജറ്റിൽ 35,000 കോടി വിപണിയിലേക്ക്; വ്യവസായ, വാണിജ്യമേഖലകൾ പ്രതീക്ഷയോടെ Read More

ഫെബ്രുവരി മുതല്‍ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും

ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഹോട്ടലുകള്‍, …

ഫെബ്രുവരി മുതല്‍ ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും Read More

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ 

ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുള്ള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ പകുതി എയർ ഇന്ത്യ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസത്തിൽ 190 ബോയിംഗ് 737 …

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ  Read More

വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ മികച്ച 5 ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷനും

ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 …

വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ മികച്ച 5 ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷനും Read More

തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ

തമിഴ്നാട്ടിൽ സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയിൽ കഴിഞ്ഞ 20 മാസം വൻ കുതിച്ചുചാട്ടം. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സർക്കാർ അറിയിച്ചു. ഇതുവഴി 3.44 ലക്ഷം പേർക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. 111 …

തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ Read More

യുഎഇയിൽ ലിമിറ്റഡ് കോൺട്രാക്ട് തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും.

യുഎഇയിൽ കാലപരിധി നിശ്ചയിച്ചുള്ള (ലിമിറ്റഡ് കോൺട്രാക്ട്) തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുൻപ് എല്ലാ കമ്പനികളും ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ നിയമം അനുസരിച്ച് അനിശ്ചിതകാല കരാർ ഇല്ലാതായ …

യുഎഇയിൽ ലിമിറ്റഡ് കോൺട്രാക്ട് തൊഴിൽ കരാറിലേക്കു മാറാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. Read More

ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഈ സൊസൈറ്റികളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, …

ജൈവ കൃഷി പ്രോത്സാഹനം, കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്രo Read More

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതിനായി ഇന്ത്യ സർക്കാർ 1000 കോടി ഡോളർ (82,000 കോടി രൂപ) നിക്ഷേപം നടത്തുന്നതായും ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിലെ ‘ലേണിങ് …

സെമി കണ്ടക്ടർ ആഗോള വിപണിയിൽ സുപ്രധാന ദാതാക്കളാകാൻ ഇന്ത്യ Read More

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ്

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. ജലശുദ്ധീകരണം, വിതരണം തുടങ്ങിയ ബിസിനസിന്റെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. പശ്ചാത്തല സൗകര്യ മേഖലയിൽ വെള്ളത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി പദ്ധതികൾ തയാറാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു.  …

ജലവിതരണ രംഗത്തേക്കു കടക്കാൻ അദാനി ഗ്രൂപ്പ് Read More

മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 19ന് തന്നെ ഷാരൂഖിന്‍റെ പഠാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. നേരത്തെ ജനുവരി 20ന് മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ രാജ്യത്തെ വിവിധ സിനിമ തീയറ്റര്‍ ശൃംഖലകളില്‍ ബുക്കിംഗ് വ്യാഴാഴ്ച തന്നെ ആരംഭിച്ചു …

മുന്‍കൂര്‍ ബുക്കിംഗ് ; റെക്കോഡ് കളക്ഷന്‍ നേടി ഷാരൂഖിന്‍റെ പഠാന്‍ Read More