25 കോടിയുടെ കിംഗ്ഫിഷർ ബിയർ വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്,
മൈസൂരിൽ നിന്ന് കർണാടക എക്സൈസ് വകുപ്പ് 25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ കുപ്പികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കിംഗ്ഫിഷർ ബിയറിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് വിൽപ്പന തടഞ്ഞിട്ടുണ്ട്. ബിയർ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ഇൻ-ഹൗസ് കെമിസ്റ്റ് നൽകിയ …
25 കോടിയുടെ കിംഗ്ഫിഷർ ബിയർ വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്, Read More