15% വളർച്ച ലക്ഷ്യം; വിമാനത്താവളങ്ങളിൽ ഒരു ലക്ഷം കോടി നിക്ഷേപത്തിന് അദാനി

രാജ്യത്തെ വിമാനത്താവള മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്. വ്യോമയാന മേഖലയിലുണ്ടാകുന്ന വളർച്ച 15 ശതമാനമാകും എന്നാണ് ഗ്രൂപ്പിന്റെ പ്രതീക്ഷ. പുതിയ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി …

15% വളർച്ച ലക്ഷ്യം; വിമാനത്താവളങ്ങളിൽ ഒരു ലക്ഷം കോടി നിക്ഷേപത്തിന് അദാനി Read More

2030 ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കും: ആമസോൺ

2030 ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ പ്രഖ്യാപിച്ചു. ആമസോൺ സംഭവ് ഉച്ചകോടിയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി നിലവിലെ 20 ബില്യൺ ഡോളറിൽ നിന്ന് 80 ബില്യൺ ഡോളറായി …

2030 ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിലധികം നിക്ഷേപിക്കും: ആമസോൺ Read More

പൂർണ്ണമായും എഥനോൾ ഇന്ധനമാക്കിയുള്ള വാഹനങ്ങൾ പുറത്തിറക്കാൻ സമയമായെന്ന് വാഹന നിർമ്മാതാക്കളും കർഷകരും

നിലവില് 20 ശതമാനം എഥനോള് കലര്ത്തിയ ഇ20 പെട്രോളാണ് ലഭ്യമാക്കുന്നത്. ഭാവിയില് അത് ഇ30, ഇ40 എന്നിങ്ങനെ ഉയര്ത്തിക്കൊണ്ടുവരാതെ ഒറ്റയടിക്ക് 100 ശതമാനം എഥനോളുള്ള ഇന്ധനം ലഭ്യമാക്കുകയാണ് വേണ്ടതെന്നാണ് ടൊയോട്ട കിര്ലോസ്കര് തലവന് വിക്രം ഗുലാട്ടി പ്രതികരിച്ചത്. നേരത്തെ നിശ്ചയിച്ചതിനേക്കാളും അഞ്ച് …

പൂർണ്ണമായും എഥനോൾ ഇന്ധനമാക്കിയുള്ള വാഹനങ്ങൾ പുറത്തിറക്കാൻ സമയമായെന്ന് വാഹന നിർമ്മാതാക്കളും കർഷകരും Read More

ചിപ്പ് നിർമാണത്തിൽ വൻ മുന്നേറ്റം: ടാറ്റ ഇലക്ട്രോണിക്സും ഇന്റലും കൈകോർക്കുന്നു

രാജ്യത്തെ ചിപ്പ് നിർമാണ മേഖലയിലെ വലിയ മുന്നേറ്റത്തിന് ടാറ്റ ഇലക്ട്രോണിക്സ് വഴിയൊരുക്കുന്നു. യുഎസിലെ ചിപ് നിർമാണ ഭീമനായ ഇന്റൽ, ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള സെമികണ്ടക്ടറുകളുടെ നിർമാണവും അസംബ്ലിംഗും നടത്തുന്നതിന് ടാറ്റയുമായി സഹകരിക്കാൻ ധാരണയിലെത്തി. ചിപ്പ് നിർമാണ രംഗത്ത് ടാറ്റ 1.18 ലക്ഷം കോടി …

ചിപ്പ് നിർമാണത്തിൽ വൻ മുന്നേറ്റം: ടാറ്റ ഇലക്ട്രോണിക്സും ഇന്റലും കൈകോർക്കുന്നു Read More

ലുലുവിന്റെ പുത്തൻ ഭക്ഷ്യസംസ്കരണ–ലോജിസ്റ്റിക്സ് കേന്ദ്രം ബാങ്കോക്കിൽ

ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ–ലോജിസ്റ്റിക്സ് കേന്ദ്രം തായ്ലൻഡിലെ ബാങ്കോക്കിൽ ഉദ്ഘാടനം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ടിന്റെ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് കേന്ദ്രവും തായ്ലൻഡ് വാണിജ്യമന്ത്രി …

ലുലുവിന്റെ പുത്തൻ ഭക്ഷ്യസംസ്കരണ–ലോജിസ്റ്റിക്സ് കേന്ദ്രം ബാങ്കോക്കിൽ Read More

തെലങ്കാനയിൽ ₹1 ലക്ഷം കോടി നിക്ഷേപവുമായി ട്രംപ് ഗ്രൂപ്പ്; ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെ പദ്ധതികൾ

അടുത്ത 10 വർഷത്തിനകം തെലങ്കാനയിലെ ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ ₹1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷന്റെ സിഇഒയും ട്രൂത്ത് സോഷ്യൽ …

തെലങ്കാനയിൽ ₹1 ലക്ഷം കോടി നിക്ഷേപവുമായി ട്രംപ് ഗ്രൂപ്പ്; ‘ഫ്യൂച്ചർ സിറ്റി’ ഉൾപ്പെടെ പദ്ധതികൾ Read More

യുഎസിനെതിരെ പുട്ടിൻ; ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണയൊഴുക്കുമെന്ന് പ്രഖ്യാപനം

റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തണമെന്ന യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിനെതിരെ റഷ്യ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് യൂറേനിയം അടക്കമുള്ള ന്യൂക്ലിയർ ഇന്ധനങ്ങൾ വാങ്ങുന്നുണ്ടെന്ന് പുട്ടിൻ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. “യുഎസിന് …

യുഎസിനെതിരെ പുട്ടിൻ; ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണയൊഴുക്കുമെന്ന് പ്രഖ്യാപനം Read More

ഇൽമനൈറ്റ് ഖനനം: കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി

തിരുനെൽവേലിയിലെയും തൂത്തുക്കുടിയിലെയും കടൽത്തീരങ്ങളിൽ നിന്ന് ഇൽമനൈറ്റ് ഖനനം നടത്തണമെന്ന കേരളത്തിന്റെ നിർദേശം തമിഴ്നാട് സർക്കാർ തള്ളി. കെഎംഎംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) മുഖേന ഖനനം നടത്തുന്നതിനുള്ള അനുമതി തേടിയാണ് കേരളം തമിഴ്നാടിനെ സമീപിച്ചിരുന്നത്. എന്നാൽ, 2013 മുതൽ സംസ്ഥാനത്ത് …

ഇൽമനൈറ്റ് ഖനനം: കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി Read More

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു ചരക്കുനീക്കം പൂർത്തിയാക്കിയ തുറമുഖം എന്ന ചരിത്രനേട്ടവുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിട്ടു. ഈ നേട്ടം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോർട്സിനും കേരളത്തിനും ഒരുപോലെ വലിയ കരുത്തായി.ഒരു …

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ് Read More

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളായ എം.എസ്.എം.ഇ.കളെ സർക്കുലർ എക്കണോമിയിലേക്ക് (Circular Economy) നയിച്ച് പരിസ്ഥിതി സൗഹൃദ ഉത്പാദനവും വിഭവ കാര്യക്ഷമതയും ഉറപ്പാക്കാനാണ് എം.എസ്.ഇ–സ്പൈസ് (MSE–SPICE) പദ്ധതി ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക്, റബർ, ഇ-വേസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റീസൈക്ലിങ്, മാലിന്യ നിയന്ത്രണം, വിഭവ …

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി Read More