ബജറ്റിൽ വികസന ലക്ഷ്യങ്ങൾക്ക് വലിയ തുക

വികസന ലക്ഷ്യങ്ങൾ മറക്കാതെ ധനമന്ത്രി നിർമല സീതാരാമൻ. റെയിൽവേയ്ക്കുള്ള വലിയ നീക്കിയിരിപ്പാണ് എടുത്തുപറയേണ്ട കാര്യം. ഇത് സർവകാല റെക്കോർഡാണ്. നികുതി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ധനക്കമ്മി കഴിഞ്ഞവർഷത്തെ 6.4 ശതമാനത്തിൽനിന്ന് 5.9 ശമാനമായി കുറച്ചുകാണാൻ ധനമന്ത്രിക്കു കഴിയുന്നു. മുതലിറക്കി നേട്ടം കൊയ്യുക എന്ന …

ബജറ്റിൽ വികസന ലക്ഷ്യങ്ങൾക്ക് വലിയ തുക Read More

കേന്ദ്ര ബജറ്റ് രാജ്യത്തിന്‍റെ  വളർച്ചയ്ക്ക് കരുത്തേകുന്നത്- ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 10 ലക്ഷം കോടി അടിസ്ഥാന വികസനത്തിന് മാറ്റിവെച്ചതോടെ  രാജ്യത്ത് വലിയതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നുറപ്പായി. മൂലധന നിക്ഷേപം 33% വർധിച്ചിരിക്കുന്നത് യുവാക്കൾക്ക് ഏറെ ഗുണകരമാവും. മാത്രമല്ല …

കേന്ദ്ര ബജറ്റ് രാജ്യത്തിന്‍റെ  വളർച്ചയ്ക്ക് കരുത്തേകുന്നത്- ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ Read More

കേന്ദ്ര ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി പിണറായി വിജയൻ

വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളത്തിന്റെ  ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ …

കേന്ദ്ര ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി പിണറായി വിജയൻ Read More

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. …

കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ Read More

കേന്ദ്ര ബജറ്റിൽ കേരളത്തിന് ?

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങൾക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാൻ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു …

കേന്ദ്ര ബജറ്റിൽ കേരളത്തിന് ? Read More

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് …

ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി Read More

ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇതുവരെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ; 

ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. പ്രഖ്യാപനങ്ങൾ:  പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന …

ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഇതുവരെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ;  Read More

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടർച്ചയായ ഒൻപതാം ദിനവും സ്വർണവില 42,000 ന് മുകളിൽ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 …

സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. ഇന്നത്തെ വിപണി നിരക്ക് അറിയാം Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ സ്വർണവില 42000  ൽ കുറഞ്ഞിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,000 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് , ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകുപ്പ് നിർദേശം നൽകി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം പിടിച്ചു നിൽക്കാൻ പാടുപെടുന്നതിനാൽ സർവകലാശാലകളുടെ അക്കൗണ്ടിൽ ഇപ്പോൾ പണമില്ല. കുറച്ചെങ്കിലും പണം അക്കൗണ്ടിൽ സൂക്ഷിക്കുന്നത് കേരള, കാലിക്കറ്റ് സർവകലാശാലകളാണ്. ഇവർ പണം ട്രഷറിയിലേക്കു …

സർവകലാശാലകൾ ബാങ്കിൽ സൂക്ഷിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റാൻ ധനവകു പ്പിന്റെ നിർദേശം Read More