കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാരണം കേന്ദ്രമാണെന്ന വാദം തള്ളി കേന്ദ്രധനമന്ത്രി

സാമ്പത്തിക ഞെരുക്കത്തിന്‍റെ കാരണം കേന്ദ്രമാണെന്ന വാദം തള്ളി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഒരു സംസ്ഥാനത്തിനും കിട്ടേണ്ട ആനുകൂല്യം പിടിച്ചുവച്ചിട്ടില്ലെന്ന് ധനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. ഇന്ധനവില കുറയ്ക്കാതെ അധിക സെസ് ഏര്‍പ്പെടുത്തിയ കേരളത്തിന്‍റെ നടപടിയെ സഭയില്‍ ധനമന്ത്രി ആയുധമാക്കി. ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ …

കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്‍റെ കാരണം കേന്ദ്രമാണെന്ന വാദം തള്ളി കേന്ദ്രധനമന്ത്രി Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന സ്വർണവില കുത്തനെ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഉയർന്ന സ്വർണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു. ഇതോടെ 42000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. കഴിഞ്ഞ നാല് ദിസത്തിനുള്ളിൽ 400  രൂപ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു Read More

വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ പിഴപ്പലിശ- മാർഗരേഖ യുമായി RBI

വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ ഇനി പിഴപ്പലിശയ്ക്കു പകരം പിഴത്തുക. ഇതുസംബന്ധിച്ച കരട് മാർഗരേഖ റിസർവ് ബാങ്ക് പുറത്തിറക്കും. വായ്പാ അച്ചടക്കം കൊണ്ടുവരാനാണ് പിഴയെങ്കിലും പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർബിഐ നിരീക്ഷിച്ചു. നിലവിലുള്ള വായ്പാ പലിശനിരക്കിനു മേലാണ് പിഴപ്പലിശ …

വായ്പാ തിരിച്ചടവ് മുടങ്ങുമ്പോൾ പിഴപ്പലിശ- മാർഗരേഖ യുമായി RBI Read More

ഇന്ത്യൻ ബാങ്കിങ് രംഗം കരുത്തുറ്റത്, പ്രശ്നങ്ങൾ ബാധിക്കില്ല -റിസർവ് ബാങ്ക് ഗവർണർ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിക്കാത്തവിധം ഇന്ത്യൻ ബാങ്കിങ് രംഗം കരുത്തുറ്റതും വലുതുമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ പേര് പരാമർശിക്കാതെയാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. ഒരു കമ്പനിയുടെ വിപണിമൂല്യം നോക്കിയല്ല ബാങ്കുകൾ …

ഇന്ത്യൻ ബാങ്കിങ് രംഗം കരുത്തുറ്റത്, പ്രശ്നങ്ങൾ ബാധിക്കില്ല -റിസർവ് ബാങ്ക് ഗവർണർ Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, വെള്ളിയുടെ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 120  രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ വിപണി വില 42,320 രൂപയായി. കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നെങ്കിലും ഈ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ …

സംസ്ഥാനത്ത് സ്വർണവില ഉയർന്നു, വെള്ളിയുടെ വിലയിൽ മാറ്റമില്ല Read More

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. വായ്പകളുടെ ഇ എംഐ വീണ്ടും ഉയരും 

റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ …

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. വായ്പകളുടെ ഇ എംഐ വീണ്ടും ഉയരും  Read More

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ.

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. കഴിഞ്ഞ ദിവസം നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ …

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. Read More

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.  കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് അന്ന് …

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം Read More

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).

സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.  അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി …

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ  ഒരു പവൻ സ്വർണത്തിന് 200  രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം  സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More