ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5500 രൂപയാണ് .ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന്  ഒരു ഗ്രാം സ്വർണ്ണത്തിന്  10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണ്ണത്തിന് …

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. Read More

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രി

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. കിഫ്ബിക്ക് നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ …

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രി Read More

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ

നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുവാനും മാറുന്ന കാലാവസ്ഥാ സമ്പ്രദായത്തോട് പൊരുത്തപ്പെടുവാനും സഹായകമാകുംവിധം പ്രാദേശികമായും, ദേശീയമായും രാജ്യാന്തരമായും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് ‘ക്ലൈമറ്റ് ഫിനാൻസ്’ എന്ന് വിശേഷിപ്പിക്കാം.  ഇന്നത്തെ സാഹചര്യത്തിൽ ഭാരതത്തിൽ ക്ലൈമറ്റ് ഫിനാൻസിന് എന്താണ് പ്രാധാന്യം എന്ന് …

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ Read More

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നിയമപരമല്ലത്ത ഇടപാടുകൾ കൂടുന്നു.

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് മയക്കുമരുന്ന് കൈമാറുന്നതും, മനുഷ്യക്കടത്തും മറ്റു നിയമപരമല്ലാത്ത ഇടപാടുകളും കൂടുന്നു. ആരാണ് വിൽക്കുന്നത് അല്ലെങ്കിൽ ആരാണ് വാങ്ങുന്നത് എന്നതിലെ രഹസ്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതിനാലാണ് ക്രിപ്റ്റോ കറൻസികളെ ഇത്തരം കാര്യങ്ങൾക്ക് ഡാർക്ക് വെബ് കൂട്ട് പിടിക്കുന്നത്. …

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നിയമപരമല്ലത്ത ഇടപാടുകൾ കൂടുന്നു. Read More

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 …

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു Read More

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി

സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് ബജറ്റിന് പുറത്ത് നിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി കുടിശിക ബാക്കി 750 കോടിയും കഴിഞ്ഞ ദിവസം അക്കൗണ്ടിലെത്തി. നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണം. ആ ആവശ്യത്തിൽ സർക്കാർ ഉറച്ച് …

ജിഎസ്ടി കുടിശിക 750 കോടി ലഭിച്ചു. ആവശ്യങ്ങൾക്ക് തുക കണ്ടെത്തേണ്ട സാഹചര്യം ; ധനമന്ത്രി Read More

ക്രെഡിറ്റ് സ്കോർ വളരെ വേഗത്തിൽ എങ്ങനെ മെച്ചപ്പെടുത്താo ? എളുപ്പവഴികൾ

ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വായ്പാ ഇടപാടുകളിൽ മികച്ച പശ്ചാത്തലം ഉണ്ടെങ്കിൽ മാത്രമാണ് മോശമല്ലാത്ത ക്രെഡിറ്റ് സ്കോർ ലഭിക്കുകയുള്ളു. വായ്പ എടുക്കാനായി എത്തുമ്പോഴായിരിക്കും പലരും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ബോധവാന്മാരാകുന്നത്. വായ്പ നൽകുന്നവർ …

ക്രെഡിറ്റ് സ്കോർ വളരെ വേഗത്തിൽ എങ്ങനെ മെച്ചപ്പെടുത്താo ? എളുപ്പവഴികൾ Read More

വായ്പ തരാൻ ആപ്പുകൾ!! വരുന്നു കൂടുതൽ നിയന്ത്രണങ്ങൾ

ആയിരക്കണക്കിന് ആപ്പുകളാണ് ഇന്ന് വായ്പകൾ നൽകാൻ മാത്രം കാത്തുനിൽക്കുന്നത്. വായ്പ അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ച് വിറ്റും, വായ്പക്ക് കഴുത്തറുപ്പൻ പലിശ ഈടാക്കിയും  ഈ ആപ്പുകൾ പലതും രാജ്യത്തിനും സമ്പദ് വ്യവസ്ഥക്കും ഭീഷണിയാകുന്നു കുഴപ്പക്കാരായ വായ്പ ആപ്പുകൾ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തവയോ,  …

വായ്പ തരാൻ ആപ്പുകൾ!! വരുന്നു കൂടുതൽ നിയന്ത്രണങ്ങൾ Read More

ഒരാഴ്ചയായി സ്വർണവില താഴേക്ക്, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 560  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില …

ഒരാഴ്ചയായി സ്വർണവില താഴേക്ക്, ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ Read More