സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു. ഇന്നലെ  400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസംകൊണ്ട് 640 രൂപയാണ് ഉയർന്നത്.  ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്ന് 81.84 എന്ന നിലയിലെത്തി. ഇത് വിദേശ വിപണിയിലെ അമേരിക്കൻ കറൻസിയുടെ ദൗർബല്യമാണ് വ്യക്തമാക്കുന്നത്. ഇന്നലെ 82.11 എന്ന നിലയിലായിരുന്നു യുഎസ് കറൻസിയ്‌ക്കെതിരെ രൂപയുടെ മൂല്യം.  ആഗോള എണ്ണ മാനദണ്ഡമായ …

വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയർന്നു Read More

ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ

ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ …

ഡോളറിനു പകരം ഇന്ത്യൻ രൂപ; വ്യാപാരത്തിന് തയ്യാറെടുത്ത് 18 രാജ്യങ്ങൾ Read More

ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക്

കയ്യിൽ കൊണ്ടുനടക്കുന്ന ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി വായ്പ സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം കാർഡ് ഇല്ലാതെ നമ്മുടെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്ന ക്രമീകരണം ഉടൻ യാഥാർഥ്യമാകും. നിലവിൽ ബാങ്ക് അക്കൗണ്ടുമായോ …

ക്രെഡിറ്റ് കാർഡിനു പകരം യുപിഐ വഴി സേവനം ലഭ്യമാകാൻ റിസർവ് ബാങ്ക് Read More

MRP യിൽ കൂടുതൽ ഈടാക്കുന്നണ്ടെങ്കിൽ പരാതി നല്‍കാം.നിയമലംഘനമായി കണക്കാക്കും

ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ട് എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി …

MRP യിൽ കൂടുതൽ ഈടാക്കുന്നണ്ടെങ്കിൽ പരാതി നല്‍കാം.നിയമലംഘനമായി കണക്കാക്കും Read More

മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, 85,000 കോടി രൂപയുടെ കയറ്റുമതി

2022-2023 സാമ്പത്തിക വർഷത്തിൽ 85,000 കോടി രൂപയുടെ  മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്. സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ നൽകിയ കണക്കുകൾ പ്രകാരം  2022-2023 …

മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ഇന്ത്യ, 85,000 കോടി രൂപയുടെ കയറ്റുമതി Read More

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. രണ്ട് ദിവസമായി മാറാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് 320 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44320 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം Read More

സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വിപണി വില 44720 രൂപയായി.  അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് …

സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് Read More

ഹ്രസ്വകാല നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആകര്‍ഷണീയമാകുന്നു

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയനിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.   ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാര്‍ഷിക പരിധി നാല് കിലോഗ്രാമുമാണ്. 8 …

ഹ്രസ്വകാല നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ട് ആകര്‍ഷണീയമാകുന്നു Read More

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. സമ്പദ്‌വ്യവസ്ഥയിലെ ഉയർന്നു വരുന്ന പലിശ നിരക്കുകൾക്ക് അനുസൃതമായി 2023 ഏപ്രിൽ-ജൂൺ പാദത്തിലേക്കുള്ള പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് പലിശ നിരക്ക് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്താണ് …

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. Read More