എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം

എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം എന്നറിയാത്തവർ അനവധിയുണ്ട്. ഇതിനായി കുറഞ്ഞ ഫീസും ഉയർന്ന സുരക്ഷയും നൽകുന്ന ഒരു എക്സ്ചേഞ്ച് തെരഞ്ഞെടുക്കുക. എക്സ്ചേഞ്ച് തിരഞ്ഞെടുത്ത ശേഷം, ഏത് ക്രിപ്റ്റോ കറൻസിയാണ് വാങ്ങുന്നത് എന്ന് തീരുമാനിക്കുക. ക്രിപ്റ്റോനിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്  അക്കൗണ്ടിൽ പണം നിക്ഷേപിക്കണം. ബാങ്ക് …

എങ്ങനെ ക്രിപ്റ്റോ വ്യാപാരം തുടങ്ങാം Read More

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു . ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു.  ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ …

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു . ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വർണവില വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ …

സ്വർണവില വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഉയർന്ന പിഎഫ് പെൻഷൻ; തൊഴിലുടമ വിഹിതം വർധിപ്പിക്കുമ്പോൾ നഷ്ടം തൊഴിലാളിക്ക്

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതിന് ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽനിന്ന് 1.16% തുക ഈടാക്കാൻ പാടില്ലെന്ന സുപ്രീം കോടതിവിധി പാലിക്കാനായി, ഈ തുക തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ഈടാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. എന്നാൽ, തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ജീവനക്കാരുടെ പിഎഫ് …

ഉയർന്ന പിഎഫ് പെൻഷൻ; തൊഴിലുടമ വിഹിതം വർധിപ്പിക്കുമ്പോൾ നഷ്ടം തൊഴിലാളിക്ക് Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.  …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സിവിവി രഹിത സംവിധാനവുമായി വിസ

സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്,  വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് …

സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സിവിവി രഹിത സംവിധാനവുമായി വിസ Read More

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപ

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന . സ്ത്രീകൾക്ക് ധന സഹായം  നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും  ഈ പദ്ധതി …

‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’യിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപ Read More

ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനം: മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്

മണപ്പുറം ഫിനാൻസിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചതെന്നാണ് വിവരം. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ …

ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനം: മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ റെയ്ഡ് Read More

സർവ്വകാല റെക്കോർഡിൽ സ്വർണവില.

അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്.  ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ …

സർവ്വകാല റെക്കോർഡിൽ സ്വർണവില. Read More

സാമ്പത്തിക പ്രതിസന്ധി; 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി ഗോഫസ്റ്റ് എയർലൈൻ 

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി നൽകുമെന്നും …

സാമ്പത്തിക പ്രതിസന്ധി; 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി ഗോഫസ്റ്റ് എയർലൈൻ  Read More