കേന്ദ്ര-ചെറുകിട നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലേക്ക് എത്തിയത് വൻ നിക്ഷേപം

കേന്ദ്രസർക്കാർ പിന്തുണയിലുള്ള മുതിർന്ന പൗരൻമാർക്കായുള്ള ചെറുകിട നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലേക്കാണ് വൻ നിക്ഷേപം എത്തിയത്. ഏപ്രിൽ മാസത്തിൽ സാധാരണഗതിയിൽ ഏകദേശം 3000 കോടിയാണ് നിക്ഷേപമായി ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ഏപ്രിൽ മാസനിക്ഷേപം 10000 കോടി രൂപയായി വർധിച്ചതായാണ് റിപ്പോർട്ടുകൾ …

കേന്ദ്ര-ചെറുകിട നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലേക്ക് എത്തിയത് വൻ നിക്ഷേപം Read More

ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. റിസർവ് ബാങ്ക് 2000 …

ഡിജിറ്റൽ ഇടപാടുകളിൽ ഇടിവ്. അസാധാരണ കറൻസി ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം Read More

സ്വർണവില കുറഞ്ഞു.സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.  മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില …

സ്വർണവില കുറഞ്ഞു.സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടെങ്കിൽ സമ്പാദിക്കാനുള്ള വഴികളിതാ!

അതെ വരവും ചെലവും കണക്കാക്കി, സേവിംഗ്‌സ് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമല്ല. മാസാവസാനമാകുമ്പോഴേക്കും പലരുടെയും കയ്യിൽ പണമുണ്ടാകില്ല, മാത്രമല്ല പണത്തിന് അത്യാവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കേണ്ടതായും വരും. വേണ്ടസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ എന്നും, സാമ്പത്തിക …

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടെങ്കിൽ സമ്പാദിക്കാനുള്ള വഴികളിതാ! Read More

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

മൂന്ന് ദിവസത്തെ തുടർച്ചയായുള്ള ഇടിവിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണം 45,000 ത്തിന് മുകളിൽ എത്തി. ഇന്ന് വില വീണ്ടും ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി …

സ്വർണവിലയിൽ വൻ വർദ്ധന. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി

2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് …

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി Read More

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20%

രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടിനെ ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം (എൽആർഎസ്) കീഴിലാക്കി സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യാക്കാർ വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തിയാൽ അതിന്മേൽ 20 ശതമാനം സ്രോതസ്സിൽ നികുതി ശേഖരിക്കും. …

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20% Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ്കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനും മുൻകൂട്ടിക്കാണാനാകാത്ത അപകടങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനും ആണ് കേന്ദ്രം പദ്ധതികൾ ആരംഭിച്ചത്. ഏറ്റവും ചെറിയ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളിൽ അംഗമാകാത്തവർക്ക് ഇനിയും അവസരമുണ്ട്. പ്രധാനമന്ത്രി ജീവൻ …

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ Read More

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ വ്യവസ്ഥകളിൽ ഇളവ് വരുത്തി സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതുക്കിയ സർക്കുലർ പ്രകാരം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ …

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ Read More