സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.  ഒരു പവൻ സ്വർണത്തിന് 320  രൂപയാണ് ഉയർന്നത്. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന് ആർ ബി ഐ

ഇ-റുപ്പി സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇതര കമ്പനികൾക്കുംഇ-റുപ്പി വൗച്ചറുകൾ നൽകാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ,  ബാങ്കുകൾ വഴിയാണ് ഇ-റുപ്പി വൗച്ചറുകൾ ലഭ്യമാക്കുന്നത്. പുതിയ തീരുമാനപ്രകാരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴിയും …

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാമെന്ന് ആർ ബി ഐ Read More

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കൽ- സമയപരിധി ഈ മാസം 30 വരെ

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 ന് അവസാനിക്കും. വിവിധ ബാങ്കുകളിൽ ലോക്കറുകളുള്ള ഉപഭോക്താക്കൾ പുതുക്കിയ ലോക്കർ കരാറുകളിൽ ജൂൺ 30-നകം ഒപ്പുവെക്കണം.  ജൂൺ 30 നുള്ളിൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബർ 30 നകം …

ബാങ്കുകളിലെ ലോക്കർ കരാർ പുതുക്കൽ- സമയപരിധി ഈ മാസം 30 വരെ Read More

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44480 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ ഉയർന്നു. വിപണി വില …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും. 

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി.  ഇത് രണ്ടാം തവണയാണ് …

ഉയർന്ന പെൻഷനൻ- സമയപരിധി ഈ മാസം അവസാനിക്കും.  Read More

സാമ്പത്തിക പ്രതിസന്ധി- പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണമില്ലാത്തതിന്റെ പേരിൽ ക്ഷേമ പെൻഷൻ അടക്കം സാധാരണക്കാര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുൻഗണനാ ക്രമം നിശ്ചയിക്കമെന്നും ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.   സംസ്ഥാനം …

സാമ്പത്തിക പ്രതിസന്ധി- പണം ചെലവഴിക്കുന്നതിൽ മുൻ​ഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി Read More

എഐ ക്യാമറ ആദ്യ ദിനം 28891 നിയമലംഘനം; ഏറ്റവും കൂടുതൽ നിയമലംഘനം കൊല്ലം ജില്ലയിൽ

എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ ഒൻപത് മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് …

എഐ ക്യാമറ ആദ്യ ദിനം 28891 നിയമലംഘനം; ഏറ്റവും കൂടുതൽ നിയമലംഘനം കൊല്ലം ജില്ലയിൽ Read More

ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിൽ വിവരങ്ങൾ മാറ്റുമ്പോൾ ഇനി തടസ്സം നേരിടാം

ഓൺലൈൻ തട്ടിപ്പുകളുടെ കാലത്ത് പണമിടപാടുകൾ സുരക്ഷിതമാക്കാനായി ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകൾക്കാ‌യി കരട് സർക്കുലർ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു.‌ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ മാറ്റിയാൽ മുൻകരുതലെന്ന നിലയിൽ അടുത്ത 12 മണിക്കൂർ ഇടപാടുകൾ അനുവദിച്ചേക്കില്ല. …

ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളിൽ വിവരങ്ങൾ മാറ്റുമ്പോൾ ഇനി തടസ്സം നേരിടാം Read More

കള്ളപ്പണ ഇടപാട്-ഇനി പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങള്‍

ജനപ്രിയ നിക്ഷേപ മാര്‍ഗമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് കേന്ദ്രം. ഇനിമുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ ശ്രോതസ്സ് കാണിക്കേണ്ടി വരും. എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും കെവൈസി നിബന്ധനകളും കര്‍ശനമാക്കിയിട്ടുണ്ട്. നിക്ഷേപ പദ്ധതി കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാതിരിക്കാനാണ് …

കള്ളപ്പണ ഇടപാട്-ഇനി പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങള്‍ Read More

നാളെ മുതൽ ക്രിപ്‌റ്റോകറൻസി ഇടപാടുകൾ ജപ്പാനിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ കീഴിൽ

ജൂൺ 1 മുതൽ ക്രിപ്‌റ്റോകറൻസി ഇടപാടുകളെ ജപ്പാൻ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ കീഴിൽ കർശനമായി കൊണ്ടുവരും. ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുടെ നിരീക്ഷണ കേന്ദ്രമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആവിഷ്‌കരിച്ച “ട്രാവൽ റൂൾ” ജപ്പാൻ നടപ്പിലാക്കും.  ഡിജിറ്റൽ …

നാളെ മുതൽ ക്രിപ്‌റ്റോകറൻസി ഇടപാടുകൾ ജപ്പാനിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിൻ കീഴിൽ Read More