സംസ്ഥാനത്ത് സ്വർണവില വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 5,655 രൂപയിലും പവന് 45,240 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞ് ഗ്രാമിന് 5,635 രൂപയിലും പവന് …

സംസ്ഥാനത്ത് സ്വർണവില വർധിച്ചു Read More

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ

ക്രിസ്മസ്, നവവത്സര കാലത്ത് ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്കു പതിവു പോലെ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കു പോലും അഞ്ചിരട്ടി വരെ നിരക്കു വർധനയാണ്. ഇന്നലെ പ്രധാന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിൽ ഈ മാസം …

ഗൾഫിൽ നിന്നുള്ള വിമാന നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ Read More

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ

സംസ്ഥാനത്തെ കേ‍ാർപറേഷനുകൾക്കും നഗരസഭകൾക്കും വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് (ഇൻഫ്രാസ്ട്രക്ചർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) കേന്ദ്രം പലിശരഹിത വായ്പ നൽകും. പദ്ധതികളുടെ രൂപരേഖ ഈ മാസം തന്നെ നൽകണം.50 വർഷമാണു തിരിച്ചടവു കാലാവധി. വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾക്കേ തുക അനുവദിക്കൂ …

നഗരസഭകളുടെ വികസനതിനായി കേന്ദ്രത്തിന്റെ 400 കോടി പലിശരഹിത വായ്പ Read More

ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്

ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ചൈനീസ് കറൻസിയായ യുവാൻ നൽകണമെന്ന റഷ്യൻ എണ്ണ വിതരണ കമ്പനികളുടെ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട്. ചർച്ചകളിൽ നേരിട്ട് പങ്കെടുത്ത മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥനെയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ ശുദ്ധീകരണശാലയിലെ ഉദ്യോ​ഗസ്ഥനെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത …

ക്രൂഡ് ഓയിൽ ഇറക്കുമതി- ചൈനീസ് കറൻസി നൽകണമെന്ന റഷ്യൻ സമ്മർദ്ദം ഇന്ത്യ നിരസിച്ചതായി റിപ്പോർട്ട് Read More

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ …

സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലേക്ക്;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ,

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ, ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. സാഷെ ലോണുകൾ എന്ന പേരിലുള്ള വായ്പ ഗൂഗിൾ പേ ആപ്പിൽ ലഭിക്കും. …

ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതിയുമായി ഗൂഗിൾ പേ, Read More

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ. ആകെ ഇറക്കുമതിയുടെ അഞ്ചില്‍ രണ്ട് ഭാഗവും റഷ്യയില്‍ നിന്നുള്ള എണ്ണയാണ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തതും റഷ്യയില്‍ നിന്നാണ്. റഷ്യ – …

റഷ്യയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ Read More

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണ്ട – ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി. എറണാകുളം …

ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണ്ട – ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ Read More

റെക്കോർഡ് വിലയിലേക്ക് സ്വർണം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് തന്നെ. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44560 രൂപയാണ്.ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ …

റെക്കോർഡ് വിലയിലേക്ക് സ്വർണം; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര ജീവനക്കാരും പെൻഷൻകാരും ജൂലൈ മുതൽ ക്ഷാമബത്ത വർദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. ഡിയർനസ് അലവൻസ്, ഡിയർനസ് റിലീഫ് എന്നിവയിൽ 4 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ് അനുമതി.രാജ്യത്തെ 47 ലക്ഷം കേന്ദ്ര …

കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More