സ്വർണവില റെക്കോർഡിലേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് പുതിയ റെക്കോർഡിട്ട് കുതിച്ച് സ്വർണവില. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വർദ്ധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 5810 രൂപയാണ്. ഇതോടെ പവന് 46480 രൂപയായി ഉയർന്നു. ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു ഗ്രാം 18 …

സ്വർണവില റെക്കോർഡിലേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ 200 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5735 …

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം

മന്ത്രിസഭ നയിക്കുന്ന നവകേരള സദസ്സ് സമാപിക്കുന്നതിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ തിരക്കിട്ട നീക്കം. ഇതുവരെ നവകേരള സദസ്സ് പൂർത്തിയായ മണ്ഡലങ്ങളിലെല്ലാം പ്രധാനമായി ലഭിക്കുന്ന പരാതി ക്ഷേമ പെൻഷൻ കിട്ടുന്നില്ലെന്നതാണ്. ഇതു കണക്കിലെടുത്തും ക്രിസ്മസും പുതുവർഷവും …

2 മാസത്തെ ക്ഷേമ പെൻഷൻ കൂടി നൽകാൻ സർക്കാരിന്റെ നീക്കം Read More

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം

സാമ്പത്തികരംഗത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം ചേരും. പൊതുമേഖലാ ബാങ്ക് ആയ യൂക്കോ ബാങ്കിന്റെ ചില അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി നിക്ഷേപിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ യോഗം. സൈബർ അട്ടിമറി അടക്കം പരിശോധിക്കുന്നതിനായി യൂക്കോ …

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതായി ധനമന്ത്രാലയം 28ന് പ്രത്യേക യോഗം Read More

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ

കേരള ഫിനാൻഷ്യൽ കോർപറേഷൻ ഒരു പുതിയ വായ്പാ പദ്ധതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് കാർഷിക ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് 10 കോടി രൂപ വരെ 6% പലിശ നിരക്കിൽ വായ്പ അനുവദിക്കാനാണ് പുതിയ പദ്ധതി. കെഎഫ്സി അഗ്രോ ബേസ്ഡ് എംഎസ്എംഇ ലോൺ സ്കീം …

പുതിയ വായ്പാ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ.6% പലിശ നിരക്കിൽ വായ്പ Read More

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ.

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ …

കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. Read More

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ

ഓഹരി വിപണികൾ മികച്ച മുന്നേറ്റം നടത്തുന്ന അവസരത്തിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ. 2024 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഹരി വിറ്റഴിക്കലിലൂടെ 51,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. …

ഓഹരി വിൽപ്പനയിലൂടെ വൻ തുക സമാഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അനിശ്ചിതത്വത്തിൽ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടർന്നു. ചെവ്വാഴ്ച സ്വർണവില 240 രൂപയോളം ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചേക്കും

റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ധനകാര്യസ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് പിഴത്തുക നിർണയിക്കുക, ആവർത്തിച്ചുള്ള പിഴവുകൾക്ക് അധികപിഴ, തലപ്പത്തുള്ള ജീവനക്കാരിൽ നിന്ന് തുക തിരിച്ചുപിടിക്കുക അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും. 2022–23ൽ …

ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചേക്കും Read More

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രഗഡു 252 കോടി ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ്

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ഗഡുവായി ലഭിക്കേണ്ട 814 കോടി രൂപയിൽ 252 കോടി രൂപ ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ആദ്യ ഗഡുവായി കേരളത്തിന് അനുവദിക്കേണ്ടിയിരുന്ന 814 കോടി രൂപ, അവസാനം അടിച്ചേൽപിച്ച നിബന്ധനകളുടെ പേരിൽ കേന്ദ്രം …

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രഗഡു 252 കോടി ലഭിച്ചതായി മന്ത്രി എം.ബി.രാജേഷ് Read More