ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം

പുതിയ വീടു വയ്ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഭവന വായ്പയെ ആശ്രയിക്കുന്നവരാണ് മിക്കവരും. ദീർഘനാളത്തേക്കുള്ള വായ്പ ആയതിനാൽ അടച്ചുതീരുമ്പോഴേക്കും വർഷങ്ങളാകും. അപ്പോഴേക്കും എടുത്ത തുകയുടെ ഇരട്ടിയധികം തുക നമ്മൾ അടച്ചുതീർത്തിട്ടുണ്ടാകും. കാലാവധി കൂടുന്നതനുസരിച്ച് തിരിച്ചടയ്ക്കേണ്ടി വരുന്ന തുകയും കൂടുതലായിരിക്കും. എക്സ്ട്ര ഇഎംഐ നിങ്ങളുടെ …

ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ഈ വഴികൾ ശ്രദ്ധിക്കാം Read More

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ

ഇ–വേ ബില്ലിൽ പോർട്ടലിൽ ലോഗിൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു കൊണ്ടുവന്ന പുതിയ ഫീച്ചറാണ് 2FA അഥവാ ടു ഫാക്ടർ ഓഥന്റിക്കേഷൻ. ഇവിടെ പോർട്ടലിൽ യൂസറുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്താലും പോർട്ടലിൽ നിന്ന് ഒരു ഒടിപി ഇ–വേ ബിൽ റജിസ്ട്രേഡ് മൊബൈൽ …

ഇവേ ബില്ലിലെ പ്രശ്നം പരിഹരിക്കാം ഈ മാർഗങ്ങളിലൂടെ Read More

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

തിരിച്ചടവു മുടങ്ങിയാൽ ഉടൻ ശരിയായ നടപടികൾ സ്വീകരിച്ചാൽ ഭാവിയിലെ വലിയ പ്രതിസന്ധി ഒഴിവാക്കാവുന്നതാണ്.ഒന്നോ രണ്ടോ തവണ അല്ലെങ്കിൽ ഏതാനും തവണ തിരിച്ചടവു മുടങ്ങി എന്നതുകൊണ്ട് എല്ലാം കൈവിട്ടു എന്ന് ആശങ്കപ്പെടേണ്ട. ഉണർന്നു പ്രവർത്തിക്കുക വായ്പതിരിച്ചടവ് മുടങ്ങി എന്ന അറിയിപ്പിനെ ഒരിക്കലും അവഗണിക്കരുത്. …

ലോൺ വായ്പയിൽ നിന്നും വലിയ പ്രതിസന്ധി ഒഴിവാക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ Read More

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം

കേന്ദ്ര സർക്കാർ ദരിദ്രർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി ആരംഭിച്ച ഈ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം മാത്രം 79 ലക്ഷത്തിലധികം ആളുകളാണ് ചേർന്നത്. 2015 മെയ് 9 നാണ് അടൽ പെൻഷൻ യോജന ആരംഭിച്ചത്. അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി …

അടൽ പെൻഷൻ യോജന ;നിങ്ങൾക്കും ചേരാം Read More

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു.

പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ ‘പർപ്പസ് ബൗണ്ട് മണി (പി ബി എം )’ വരുന്നു. വ്യവസ്ഥകൾക്കനുസരിച്ച് ചില കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കാവുന്നതും, അത്തരം ആവശ്യങ്ങൾക്ക് വേണ്ടി കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലാണ് ഇത് വരുന്നത്. എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, ആർക്കൊക്കെ …

പ്രത്യേക ആവശ്യങ്ങൾക്കായി ‘പർപ്പസ് ബൗണ്ട് മണി ‘ വരുന്നു. Read More

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് ദിവസമായി ഉയർന്ന സ്വർണവില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 47120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ …

സ്വർണവില ഇന്ന് സർവകാല റെക്കോർഡിൽ. Read More

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകൾ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കിയതായി കണക്കുകൾ. റണ്ണിംഗ് ഷൂസും ജോഗറുകളും മുതൽ ഡംബെല്ലുകളും യോഗ മാറ്റുകളും വരെ, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, അര ഡസനോളം പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡുകളുടെ വിൽപ്പന കുതിച്ചുയർന്നു. ഫിറ്റ്‌നസിനെ കുറിച്ചുള്ള …

രാജ്യത്ത് സ്‌പോർട്‌സ് ബ്രാൻഡുകളുടെ ബിസിനസ് കുതിച്ചുയരുന്നു Read More

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയാണ്.ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിട്ടുണ്ട്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5850 …

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ

നേവിയുടെ യുദ്ധക്കപ്പലുകളിലെ ചെറിയ അറ്റകുറ്റ പ്പണികൾക്ക് കൊച്ചി കപ്പൽശാലയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ 488 കോടി രൂപയുടെ ഓർഡർ. കടലിലുള്ള യുദ്ധക്കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളും അറ്റകുറ്റപ്പണികളുടെ പരിധിയിൽ വരും. നേവിക്കു വേണ്ടി 3 അന്തർവാഹിനി വേധക്കപ്പലുകൾ അടുത്തിടെ കപ്പൽശാല നിർമിച്ച് കടലിൽ ഇറക്കിയിരുന്നു.

കൊച്ചിൻ ഷിപ്‌യാർഡിന് 488 കോടിയുടെ ഓർഡർ Read More

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു

സഹകരണ മേഖലയിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘം ഓഡിറ്റ് നടത്തുന്നതാണ് ടീം ഓഡിറ്റ്. ഒരേ ഓഡിറ്റർ തുടർച്ചയായി ഒരേ സംഘത്തിൽ ഓഡിറ്റ് നടത്തുന്നത് ക്രമക്കേടുകൾക്കു കാരണമാകുന്നു എന്ന കണ്ടത്തലിനെ തുടർന്നാണ് ടീം …

സഹകരണ മേഖല ക്രമക്കേടുകൾ ഒഴിവാക്കാൻ ടീം ഓഡിറ്റ് വ്യാപിപ്പിക്കുന്നു Read More