ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വൈകാതെ സാധ്യമാകും. ഇതിനായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര പേയ്മെന്റ് വിഭാഗവുമായി ഗൂഗിൾ പേ ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിൽ‌ നിന്ന് വിദേശത്ത് പോകുന്നവർക്ക് ഗൂഗിൾ പേ വഴി പണമടയ്ക്കാനുള്ള സൗകര്യം …

ഗൂഗിൾ പേ ആപ്പിൽ രാജ്യാന്തര പണമിടപാട് വരുന്നു Read More

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ഓഹരിവില ഇന്നലെ വ്യാപാരത്തിനിടെ 900 രൂപ കടന്നതോടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് എൽഐസി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 മേയിൽ ഓഹരിപ്രവേശത്തിനു ശേഷം …

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി എൽഐസി Read More

ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിലായിരുന്നു പരാമർശം. ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ‘വളരെ മോശം’ എന്നായിരുന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ ഉടനടിയുള്ള മറുപടി. ക്രിപ്റ്റോകറൻസിയിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. …

ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ ഭാവി ‘വളരെ മോശം’എന്ന് ആർബിഐ ഗവർണർ Read More

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്തു സ്വർണവില കുറഞ്ഞു.ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 46,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,825 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,815 രൂപയാണ്. വെള്ളിയുടെ …

സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

പത്ത് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46,160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കും

കവർച്ച തടയാനുള്ള അത്യാധുനിക സെൻസർ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കാൻ സഹകരണ വകുപ്പ് നിർദേശിച്ചു. സുരക്ഷയുടെ കുറവു മൂലം സംഘത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ ഉത്തരവാദിത്തം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കും ഭരണസമിതിക്കുമായിരിക്കും. പുതുതായി രൂപീകരിക്കുന്ന സംഘങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ …

സുരക്ഷാ സംവിധാനങ്ങളില്ലാത്ത സഹകരണ സംഘങ്ങളിൽ സ്വർണപ്പണയ ഇടപാടുകൾ നിർത്തിവയ്ക്കും Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 470 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം

ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. നിലവില്‍ നെറ്റ് ബാങ്കിങ്, …

ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം Read More

ഇന്ത്യയിൽ 16000 കോടി നിക്ഷേപവുമായി ‘വിൻഫാസ്റ്റ്’

വിയറ്റ്നാമിലെ വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാർ ഫാക്ടറി തുടങ്ങുന്നത്. ഒരു വർഷം 1.50 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടമായി 50 കോടി ഡോളർ …

ഇന്ത്യയിൽ 16000 കോടി നിക്ഷേപവുമായി ‘വിൻഫാസ്റ്റ്’ Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി വില 5780 രൂപയാണ്. …

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More