സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച വർധിച്ചിരുന്നു. ഇതോടെ രണ്ട് …

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില Read More

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ടാറ്റ, ഇന്‍വെസ്റ്റ്‌മെന്റ് ടെക്‌നോളജി മേഖലയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടാറ്റ ഡിജിറ്റലാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റയുടെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യൂ അടിസ്ഥാനമാക്കി സ്റ്റോക് ട്രേഡിങ്, മ്യൂച്ച്വല്‍ ഫണ്ട് …

ടാറ്റയിൽ നിന്ന് ഇനി ഓഹരിയും വാങ്ങാം Read More

ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി

GIFT സിറ്റിയുടെ എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നൽകി. ഇതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് ആഗോള ഫണ്ടുകൾ എളുപ്പത്തിൽ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഗിഫ്റ്റ് സിറ്റി എക്‌സ്‌ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് …

ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ നേരിട്ട് ലിസ്‌റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി Read More

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ

ചെറുകിട ഓഹരി വ്യാപാരികൾ ഐപിഒകളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. വർഷങ്ങൾ കയ്യിൽ വയ്ക്കാനുള്ള ഓഹരികളാണെങ്കിൽ കുഴപ്പമില്ല. പെട്ടെന്ന് വ്യാപാരം ചെയ്തു പണമുണ്ടാക്കാനുള്ള താൽപര്യത്തിൽ ഐപിഒകളിൽ നിക്ഷേപിക്കരുതെന്നാണ് സെബി മേധാവി ആവർത്തിച്ച് വ്യക്തമാക്കുന്നത്. പല വൻകിട നിക്ഷേപകരും …

ചെറുകിട വ്യാപാരികൾ ഓഹരികളിൽ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സെബി ചെയർപേഴ്സൺ Read More

കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന

കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിയിൽ (ഡയറക്ട് ടാക്സ്) 5 വർഷത്തിനിടെ 45 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്. 2017–18ൽ 16,427 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർ‌ഷത്തിൽ ഇത് 23,983 കോടിയായി ഉയർന്നു. രാജ്യമാകെ ഇക്കാലയളവിൽ 65 ശതമാനത്തിന്റെ …

കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന Read More

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും. വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി …

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും Read More

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു

വ്യാപാരികൾ, ഉൽപാദകർ അടക്കം മൊത്തം സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം (എസ്ആർഒ) രണ്ടാഴ്ചയ്ക്കകം നിലവിൽ വരും. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നേതൃത്വത്തിലാണിത്. സ്വർണവ്യവസായ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് സർക്കാർ സംവിധാനത്തിനു പകരം വ്യവസായ മേഖലയിലുള്ളവരുടെ നേതൃത്വത്തിൽ സെൽഫ് റഗുലേറ്ററി …

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു Read More

സ്വർണം,വെള്ളി ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നികുതി വെട്ടിപ്പ് തടയുക ലക്ഷ്യം

സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ധനമന്ത്രാലയം ഇറക്കുമതി തീരുവ ഉയർത്തിയിരിക്കുന്നത്. ഇതിൽ അടിസ്ഥാന കസ്റ്റം ഡ്യൂട്ടി 10 ശതമാനവും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് …

സ്വർണം,വെള്ളി ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നികുതി വെട്ടിപ്പ് തടയുക ലക്ഷ്യം Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച വില ഉയർന്നിരുന്നു. വെള്ളിയും ശനിയുമായി 360 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്കെത്തിയിട്ടുണ്ട്. . ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ. ടൊറാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സിന്റെ മേധാവിയാണ് പ്രേം വാട്‌സ. നിലവില്‍ ഏഴ് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കമ്പനി ഇന്ത്യയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് പദ്ധതി. …

ഇന്ത്യയിലെ നിക്ഷേപം വലിയ തോതില്‍ തുടരാന്‍ ശതകോടീശ്വരന്‍ പ്രേം വാട്‌സ Read More