ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ്

ഓഹരി വിൽപനയ്ക്കു മുന്നോടിയായി ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് താൽപര്യപത്രം ക്ഷണിച്ചു. ബാങ്കുകൾ വഴി 100 കോടി ഡോളർ (8300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. യുഎഇയിലെയും സൗദിയിലെയും ബാങ്കുകളുടെ ക്വട്ടേഷൻ ലുലു ഗ്രൂപ്പ് ക്ഷണിച്ചതായാണ് വിവരം. (എല്ലാ ബാങ്കുകൾക്കും …

ലുലു ഐപിഒ: ബാങ്കുകളിൽ നിന്നു ധനസമാഹരണത്തിനു ലുലു ഗ്രൂപ്പ് Read More

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇത്തരത്തിൽ നിരവധി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നഷ്ടം ഒഴിവാക്കാനും തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു തട്ടിപ്പ് നടത്തുന്നവർ, ഉപഭോക്താക്കൾക്ക് ആദ്യം ഫോൺ …

കെവൈസി അപ്‌ഡേറ്റിന്റെ മറവിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നതായി ആർബിഐ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്.ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46200 രൂപയാണ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

കേരളത്തോടു ശത്രുതാ സമീപനമാണു കേന്ദ്രസർക്കാരിനെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. കേന്ദ്ര സർക്കാർ കേരളത്തിന് 57,000 കോടി രൂപയുടെ വരുമാനക്കുറവ് വരുത്തിയോ എന്നു കോൺഗ്രസ് എംപി ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി …

ബജറ്റിൽ ധനമന്ത്രിയുടെ രൂക്ഷ വിമർശനത്തിന്റെ പിന്നാലെ ധനസഹായ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ Read More

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയിലെ നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി. സംസ്ഥാന ബജറ്റിൽ ധനമന്ത്രി സർക്കാർ ജീവനക്കാർക്ക് ഇത്തരം പദ്ധതി നടപ്പാക്കിയ മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതി പഠിക്കാൻ സമിതിയെ നിയമിക്കും. ‘മാസം നിശ്ചത …

നിലവിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പുതിയ പെൻഷൻ പദ്ധതി Read More

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ?

ജിഎസ്ടി നിയമത്തിന്റ സെക്‌ഷൻ 2(52) പ്രകാരം മണി, സെക്യൂരിറ്റി തുടങ്ങിയവയ്ക്ക് ജിഎസ്ടി ബാധകമല്ല. ഇത് പ്രകാരം മാസത്തവണയായി ചിട്ടിക്കു വേണ്ടി പണം അടയ്ക്കുമ്പോൾ ജിഎസ്ടി കൊടുക്കേണ്ടതില്ല. ഇവിടെ ചിട്ടിപ്പണം ലേലത്തിലൂടെ ആയാലും, നറുക്കെടുപ്പിലൂടെ കിട്ടിയാലും,കാലാവധി തികയുന്ന മുറയ്ക്ക് പിൻവലിച്ചാലും പണം കൈപ്പറ്റുന്ന …

ചിട്ടി തുകയ്ക്ക് ‘ജിഎസ്ടി’ കൊടുക്കേണ്ടതുണ്ടോ? Read More

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ്

രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ശേഷം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ഭക്തർ അയോധ്യയിലേക്ക് ഒരുക്കുന്നത് വൻ വികസനത്തിന്റെ പാതയാണ്. ആധ്യാത്മിക ടൂറിസം ഹബ്ബായി അടുത്ത ഏതാനും വർഷങ്ങൾക്കിടയിൽ അയോധ്യ മാറുമെന്നാണ് യുപി ടൂറിസം വകുപ്പിന്റെ കണക്കു കൂട്ടൽ. ഇപ്പോൾത്തന്നെ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾ അയോധ്യയിൽ പദ്ധതികൾ …

അയോധ്യയിലേക്ക് വൻ നിക്ഷേപങ്ങൾ;.ആധ്യാത്മിക ടൂറിസം ഹബ്ബായി മാറുമെന്ന് ടൂറിസം വകുപ്പ് Read More

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. …

രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനങ്ങൾ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി Read More

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത് . കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി …

ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി Read More

ബജറ്റ് പ്രതീക്ഷയിലേറിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിലവസാനിച്ചു

ഇന്നും രാജ്യാന്തര വിപണികൾക്കൊപ്പം പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ മികച്ച പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാളത്തെ ബജറ്റ് പ്രഖ്യാപന പ്രതീക്ഷകളും ഇന്ന് വിപണിയെ സ്വാധീനിച്ചപ്പോൾ നിഫ്റ്റി 203 പോയിന്റ് മുന്നേറി 21725 പോയിന്റിലും, …

ബജറ്റ് പ്രതീക്ഷയിലേറിയ ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിലവസാനിച്ചു Read More