സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്.

കോടികളുടെ വിൽപന നടക്കുന്ന സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലെ വിറ്റുവരവ് എത്രയാണെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് സ്വർണവുമായി ബന്ധപ്പെട്ട …

സ്വർണാഭരണ വ്യാപാര മേഖലയുടെ നികുതി കണക്കുകൾ ലഭ്യമല്ലെന്ന് സംസ്ഥാന GST വകുപ്പ്. Read More

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി

കെ ഫോൺ ലിമിറ്റഡിന് വായ്പ എടുക്കുന്നതുൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ ഫോൺ ലിമിറ്റഡിന് പ്രവർത്തന മൂലധനമായി 5 വർഷത്തേക്ക് 25 കോടി രൂപ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ നിന്നു വായ്പയെടുക്കാനാണ് …

കെ ഫോൺ വായ്പ ഉൾപ്പെടെ വിവിധ പദ്ധതികൾക്കു സർക്കാർ ഗാരന്റി Read More

ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക്

ചെറുകിട നിക്ഷേപകർ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഊഹക്കച്ചവടത്തിന്റെ പുറത്തുമാത്രമാണ് ക്രിപ്റ്റോ കറൻസി വിലകൾ ഉയരുന്നതെന്ന കാര്യം നിക്ഷേപകർ മനസിലാക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ആർബിഐയുടെ പ്രതിമാസ ബുള്ളറ്റിനിലാണ് ഈ കാര്യം വീണ്ടും …

ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വീണ്ടും റിസർവ് ബാങ്ക് Read More

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്

കേന്ദ്ര സർക്കാരിന്റെ ധന കമ്മി കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക്. 2023–2024 സാമ്പത്തിക വർഷത്തിൽ 2.11 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം ലഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്. ഇതു വഴി …

ധന കമ്മി കുറയ്ക്കാൻ രീതിയിൽ വൻ തുക ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് Read More

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല.

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. മൈനിങ്ങിന് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. ക്രിപ്റ്റോ മൈനിങ് നടക്കുന്നയിടങ്ങൾ കണ്ടെത്തി അവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അരഗ്വ സംസ്ഥാനത്തെ 2000 ക്രിപ്റ്റോ ഖനന സ്ഥാപനങ്ങൾ അധികൃതർ …

ക്രിപ്റ്റോ കറൻസി മൈനിങ് നിരോധിച്ച് വെനസ്വേല. Read More

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഈ വർഷം ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎൻ). അടുത്ത വർഷം ഇത് 6.6 ശതമാനമാകും. നിക്ഷേപത്തിലുണ്ടായ വർധനയാണ് വളർച്ച നേടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎൻ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തിൽ പറയുന്നു. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ …

ഇന്ത്യ 6.9 ശതമാനം വളർച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന Read More

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നത്. ഇന്ന് 560 രൂപയുടെ വർധനവാണ് ഉള്ളത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ …

സ്വർണവില കുതിച്ചുയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്നത്തെ സ്വർണ്ണം ,വെള്ളി നിരക്കുകൾ

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53400 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ കുറഞ്ഞു. 6675 …

ഇന്നത്തെ സ്വർണ്ണം ,വെള്ളി നിരക്കുകൾ Read More

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്.

2024 മാർച്ച് 31 അവസാനിച്ച നാലാം പാദത്തിലെ കണക്കെടുത്താൽ പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇന്ത്യയിൽ ലാഭത്തിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയും വർഷങ്ങളായി ലാഭത്തിൽ ഒന്നാംസ്ഥാനം കയ്യടക്കുകയും ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ ഏറെ പിന്നിലാക്കിയാണ് …

റിലയൻസ് ഇൻഡസ്ട്രീസിനെ പിന്നിലാക്കി നാലാം പാദത്തിലെ എസ്ബിഐയുടെ കുതിപ്പ്. Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. വിപണി വില 6615 രൂപയായി. ഒരു …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More