തകർന്നടിഞ്ഞ് ഇറാൻ സമ്പദ്വ്യവസ്ഥ: ഒരു ഡോളറിന് 14 ലക്ഷം റിയാൽ, ജനങ്ങൾ തെരുവിൽ

ഇറാൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുകയാണ്. രാജ്യത്തിന്റെ ഔദ്യോഗിക കറൻസി റിയാൽ dramatical ആയി മൂല്യം നഷ്ടപ്പെടുന്നതിനാൽ സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവിൽ ഒരു അമേരിക്കൻ ഡോളർ എടുക്കാൻ 14 ലക്ഷം റിയാൽ …

തകർന്നടിഞ്ഞ് ഇറാൻ സമ്പദ്വ്യവസ്ഥ: ഒരു ഡോളറിന് 14 ലക്ഷം റിയാൽ, ജനങ്ങൾ തെരുവിൽ Read More

അനുവദിച്ച 900 കോടിയിൽ കേരളം സ്വീകരിച്ചത് 215 കോടി മാത്രം ; 685 കോടി പാഴാകുമെന്ന് മുന്നറിയിപ്പ്

കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ സംസ്ഥാന സർക്കാർ വെട്ടിക്കുറയ്ക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുമ്പോൾ, നബാർഡ് അനുവദിച്ച 900 കോടി രൂപയിൽ 685 കോടി സ്വീകരിക്കാതെ വിവിധ വകുപ്പ് തലങ്ങളിൽ നിലനിൽക്കുകയാണ്. ഈ തുക ഉടൻ കൈപ്പറ്റിയില്ലെങ്കിൽ പാഴാകുമെന്ന മുന്നറിയിപ്പ് നബാർഡ് ചീഫ് ജനറൽ …

അനുവദിച്ച 900 കോടിയിൽ കേരളം സ്വീകരിച്ചത് 215 കോടി മാത്രം ; 685 കോടി പാഴാകുമെന്ന് മുന്നറിയിപ്പ് Read More

സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം: ഒരു ഗ്രാം 12,715 രൂപ

സ്വർണവിലയിൽ ഉയർച്ചയും ഇടിവും തുടരുന്നു. ഇന്നലെ ഗ്രാമിന് 25 രൂപ കുറഞ്ഞ സ്വർണം, ഇന്ന് 65 രൂപ ഉയർന്നു, ഇത് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,715 രൂപ ആക്കി.പവന് വിലയും 520 രൂപ വർദ്ധിച്ച് 1,01,720 രൂപ ആയി. വിദേശ …

സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം: ഒരു ഗ്രാം 12,715 രൂപ Read More

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന് കേരളം: 10 കോടി രൂപ ചെലവ്

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇത്തവണ പങ്കെടുക്കുന്നതിനായി കേരളം 10 കോടി രൂപ ചെലവഴിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് അടക്കമുള്ള അനുബന്ധ ചെലവുകൾക്കായിരിക്കും.സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് …

ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന് കേരളം: 10 കോടി രൂപ ചെലവ് Read More

സ്വന്തം ചിത്രം 100 കോടി ക്ലബ്ബിൽ; അതേ ദിനം 100 കോടി രൂപയുടെ മൾട്ടി-ഫിലിം കരാറുമായി നിവിൻ പോളി

പുതിയ ചിത്രം ‘സർവം മായ’ 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുന്നതിനിടെ, അതേ ദിവസം തന്നെ മറ്റൊരു വമ്പൻ നേട്ടവും സ്വന്തമാക്കി സൂപ്പർ സ്റ്റാർ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ–വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായി 100 കോടി …

സ്വന്തം ചിത്രം 100 കോടി ക്ലബ്ബിൽ; അതേ ദിനം 100 കോടി രൂപയുടെ മൾട്ടി-ഫിലിം കരാറുമായി നിവിൻ പോളി Read More

സ്വർണവില കുതിക്കുന്നു; ഒരു ലക്ഷം കടന്ന് മുന്നേറ്റം

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ മാത്രം 440 രൂപയുടെ വർധന രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,01,080 രൂപയായി. ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും …

സ്വർണവില കുതിക്കുന്നു; ഒരു ലക്ഷം കടന്ന് മുന്നേറ്റം Read More

2025ൽ വാഹന വിപണി കുതിച്ചു; 45.5 ലക്ഷം വിൽപ്പനയോടെ പുതിയ റെക്കോർഡ്

രാജ്യത്തെ വാഹന വിപണി 2025ൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മൊത്തം 45.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇത് മുൻവർഷത്തേക്കാൾ ഏകദേശം 6 ശതമാനം വർധനയാണ്. ജിഎസ്ടിയിലെ ഇളവുകളാണ് വർഷത്തിന്റെ രണ്ടാം പകുതിയിൽ വിൽപ്പനയ്ക്ക് ശക്തമായ കുതിപ്പേകിയതെന്ന് വിലയിരുത്തപ്പെടുന്നു. 2024ൽ …

2025ൽ വാഹന വിപണി കുതിച്ചു; 45.5 ലക്ഷം വിൽപ്പനയോടെ പുതിയ റെക്കോർഡ് Read More

സിഗരറ്റിനും പാൻ മസാലയ്ക്കും നികുതി ഷോക്ക്; ഫെബ്രുവരി മുതൽ വില കുത്തനെ

പുകവലിക്കാരെയും പാൻ മസാല ഉപയോഗിക്കുന്നവരെയും കനത്ത വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. സിഗരറ്റുകളുടെ നികുതി ഘടനയിൽ മാറ്റം വരുത്തി ഫെബ്രുവരി 1 മുതൽ പുതിയ എക്സൈസ് ഡ്യൂട്ടി നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിന്റെ ഫലമായി സിഗരറ്റുകളുടെ വില 20 മുതൽ 30 ശതമാനം …

സിഗരറ്റിനും പാൻ മസാലയ്ക്കും നികുതി ഷോക്ക്; ഫെബ്രുവരി മുതൽ വില കുത്തനെ Read More

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ 2030-ഓടെ ഇന്ത്യയിലെ 50 ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ ഐബിഎം (IBM) പ്രഖ്യാപിച്ചു. ‘ഐബിഎം സ്കിൽസ് ബിൽഡ്’ (IBM SkillsBuild) എന്ന പ്ലാറ്റ്ഫോം …

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം Read More

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ്

ചില സിനിമകൾ അങ്ങനെയാണ്—റിലീസിന് മുൻപുണ്ടായിരുന്ന എല്ലാ മുൻവിധികളെയും അട്ടിമറിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിക്കും. അത്തരത്തിലൊരു സിനിമയായി മാറിയിരിക്കുകയാണ് രൺവീർ സിംഗ് നായകനായെത്തിയ ധുരന്ദർ. പേരിനെയും പ്രമേയത്തെയും ചുറ്റിപ്പറ്റിയ ട്രോളുകൾക്കിടയിൽ ചിത്രം പരാജയമാകും എന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം …

ട്രോളുകൾ തള്ളി ചരിത്രം കുറിച്ച് രൺവീർ സിംഗിന്റെ ധുരന്ദർ.; 31 ദിവസത്തിൽ 1200 കോടി ക്ലബ് Read More