തുടർച്ചയായ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം

തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്നലെ 2 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം ഡോളറിനെതിരെ 84.39ൽ എത്തി. കഴിഞ്ഞ 4 വ്യാപാര ദിനങ്ങളിലായി 30 പൈസയുടെ നഷ്ടമാണു നേരിട്ടത്. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഡോളർ ഇൻഡക്സിലുണ്ടാകുന്ന നേട്ടവും …

തുടർച്ചയായ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം Read More

ഇന്ത്യയിൽനിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതോടെ ചൈന വീണ്ടും ഒന്നാമത്

വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യമായി ഒന്നാംസ്ഥാനം ചൂടിയ ഇന്ത്യക്ക് രണ്ടുമാസം പിന്നിട്ടപ്പോഴേക്കും സ്ഥാനം നഷ്ടപ്പെട്ടു.. ഇന്ത്യയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതോടെ ചൈന ഒന്നാംസ്ഥാനം വീണ്ടെടുത്തു. ഇന്ത്യ രണ്ടാംസ്ഥാനത്തായി.വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന …

ഇന്ത്യയിൽനിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിഞ്ഞതോടെ ചൈന വീണ്ടും ഒന്നാമത് Read More

ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

യുഎഇയിൽ വിദേശികൾ ഗ്രാറ്റുവിറ്റിക്ക് പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മന്ത്രാലയം

യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. ജോലിയിൽനിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധമാകും പദ്ധതി.തൊഴിലാളികൾക്കുവേണ്ടി കമ്പനിയാണ് മാസംതോറും വരിസംഖ്യ നൽകേണ്ടത്. സ്ഥാപനത്തിനും ജീവനക്കാർക്കും …

യുഎഇയിൽ വിദേശികൾ ഗ്രാറ്റുവിറ്റിക്ക് പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മന്ത്രാലയം Read More

ജെറ്റ് എയർവേയ്സ് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ സുപ്രീം കോടതി

ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന് കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ ഉത്തരവിട്ടത് മാർച്ചിലാണ്. ഇതിനെതിരെയാണ് ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.ഏറ്റെടുക്കൽ അനുവദിക്കരുതെന്നും ലിക്വിഡേഷൻ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ജെറ്റ് …

ജെറ്റ് എയർവേയ്സ് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ സുപ്രീം കോടതി Read More

‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം;ഈടും ആൾജാമ്യവുമില്ലാതെ വായ്പ

രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ഈടും ആൾജാമ്യവുമില്ലാതെ ബാങ്കുകൾ വായ്പ നൽകും. ഇതിനുള്ള ‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോഴ്സിന്റെ പൂർണ ചെലവിന് തുല്യമായ തുക ഈടില്ലാത്ത വായ്പയായി നൽകും. ഇതിന് ഉയർന്ന പരിധി …

‘പിഎം വിദ്യാലക്ഷ്മി’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം;ഈടും ആൾജാമ്യവുമില്ലാതെ വായ്പ Read More

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി

ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റ 2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി രൂപ. തൊട്ടുമുൻവർഷത്തേക്കാൾ 43% അധികമാണിത്. പ്രവർത്തന വരുമാനം 9.3% ഉയർന്ന് 3,034.8 കോടി രൂപയായി. കമ്പനി റജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ച കണക്കുകൾ …

2023-24ൽ ഇന്ത്യയിൽ നിന്ന് നേടിയ ലാഭം 504.93 കോടി Read More

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ

ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. …

ലുലു ഐപിഒയ്ക്ക് തുടക്കം ;സമാഹരണ ലക്ഷ്യം 143 കോടി ഡോളർ Read More

ഗ്ലോബൽ ഫിനാൻസ് മാഗസിൻ ‘സെൻട്രൽ ബാങ്കർ അവാർഡ്’ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്

യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസിനെ മികച്ച സെൻട്രൽ ബാങ്കറായി തിരഞ്ഞെടുത്തു. ഏകദേശം 100 പ്രധാന രാജ്യങ്ങൾ, പ്രദേശങ്ങൾ, ജില്ലകൾ, യൂറോപ്യൻ യൂണിയൻ, ഈസ്റ്റേൺ കരീബിയൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് …

ഗ്ലോബൽ ഫിനാൻസ് മാഗസിൻ ‘സെൻട്രൽ ബാങ്കർ അവാർഡ്’ ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന് Read More

ഇന്നും റെക്കോർഡിട്ട് സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58720 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7340 രൂപയാണ് …

ഇന്നും റെക്കോർഡിട്ട് സ്വർണവില;ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More