അദാനി പോർട്സിൽ നിന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന് 450 കോടിയുടെ ഓർഡർ

ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ്. അത്യാധുനിക സൗകര്യങ്ങളുള്ള എട്ട് ഹാർബർ ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറാണ് കൊച്ചി …

അദാനി പോർട്സിൽ നിന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന് 450 കോടിയുടെ ഓർഡർ Read More

പ്രവാസി ചിട്ടി ജനകീയമാക്കാൻ നിക്ഷേപപദ്ധതിയുമായി കെഎസ്എഫ്ഇ ഡ്യുവോ

പ്രവാസി മലയാളികൾക്ക് ഇഷ്ടമുള്ള തുക ഓൺലൈനായി നിക്ഷേപിച്ച് ഉയർന്ന പലിശ നേടാം. ഒപ്പം ഈ നിക്ഷേപത്തിൽനിന്ന് മാസത്തവണ കൃത്യമായി അടച്ച് പ്രവാസി ചിട്ടിയുടെ നേട്ടങ്ങളുമെടുക്കാം. കെഎസ്എഫ്ഇ ഡ്യുവോ എന്ന നൂതനമായ നിക്ഷേപപദ്ധതിയിലൂടെ കെഎസ്എഫ് ഇ പ്രവാസികൾക്ക് വാഗ്ദാനം ചെയ്യുന്ന ഇരട്ടി നേട്ടമാണിത്. …

പ്രവാസി ചിട്ടി ജനകീയമാക്കാൻ നിക്ഷേപപദ്ധതിയുമായി കെഎസ്എഫ്ഇ ഡ്യുവോ Read More

പിഎം–ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇ–ആംബുലൻസുകൾക്ക് 500 കോടി

രാജ്യത്ത് ഇലക്ട്രിക് ആംബുലൻസുകൾ ഉടനെത്തും. വാഹന നിർമാണത്തിനായി നാലോളം കമ്പനികളാണ് കേന്ദ്ര അനുമതി തേടിയിരിക്കുന്നത്. പിഎം ഇ–ഡ്രൈവ് പദ്ധതിയിലുൾപ്പെടുത്തി സബ്സിഡിയോടുകൂടെയുള്ള ഇ–ആംബുലൻസ് നിർമാണത്തിനുള്ള മാർഗരേഖ കേന്ദ്രം അടുത്ത ദിവസം പുറത്തിറക്കുമെന്നാണ് സൂചന. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പിഎം–ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി …

പിഎം–ഇ ഡ്രൈവ് പദ്ധതിയുടെ ഭാഗമായി ഇ–ആംബുലൻസുകൾക്ക് 500 കോടി Read More

പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ?വിശദീകരണവുമായി കേന്ദ്ര സർക്കാർ

പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താൻ നിർദ്ദേശിച്ചു. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 …

പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ?വിശദീകരണവുമായി കേന്ദ്ര സർക്കാർ Read More

നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമെട്ടുള്ള ‘ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക്’ മന്ത്രിസഭാ അംഗീകാരം

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമിട്ട് ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന …

നിക്ഷേപ സൗഹൃദമാക്കാൻ ലക്ഷ്യമെട്ടുള്ള ‘ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക്’ മന്ത്രിസഭാ അംഗീകാരം Read More

പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ.

ലോകത്ത് പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. 2023ലെ 12,500 കോടി ഡോളറിൽ (10.41 ലക്ഷം കോടി രൂപ) നിന്ന് ഈ വർഷം ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണം 3.2% …

പ്രവാസിപ്പണം നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. Read More

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. കഴിഞ്ഞ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് …

സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ വാഹന നിർമാതാക്കളും പുതിയ വർഷത്തിൽ വാഹനങ്ങൾക്ക് വില വർധന പ്രഖ്യാപിച്ചു. ചെറു കാറുകൾ മുതൽ ആഡംബര കാറുകൾക്കു വരെ ജനുവരി മാസം മുതൽ വില …

പുതുവർഷത്തിൽ രാജ്യത്ത് കാറുകൾക്ക് 3% മുതൽ 5% വരെ വില ഉയരും Read More

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി

സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ സൗജന്യ ബിപിഎൽ …

ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി Read More

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി പോക്കറ്റ് കീറാതെ ഭക്ഷണം കഴിക്കാൻ വഴിതുറക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ‘ഉഡാൻ യാത്രി കഫേ’ വിമാനത്താവളങ്ങളിൽ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. ആദ്യ കഫേ കൊൽക്കത്ത …

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം;വിമാനത്താവളങ്ങളിൽ ‘ഉഡാൻ യാത്രി കഫേ’ Read More