റഷ്യയ്ക്കെതിരെ ‘സമുദ്ര വിലക്ക്’ നീക്കം; റഷ്യൻ എണ്ണയുമായി ജി7–ഇയു കടുത്ത നടപടികൾക്കൊരുങ്ങുന്നു

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത ഉപരോധ നടപടികൾക്ക് യൂറോപ്യൻ യൂണിയനും (EU) ജി7 രാജ്യങ്ങളും ഒരുങ്ങുന്നു. കടൽവഴിയുള്ള റഷ്യൻ എണ്ണയുടെ നീക്കത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനുള്ള ആലോചനകൾ ഇരുപക്ഷങ്ങളും ആരംഭിച്ചു. ഈ വിലക്ക് …

റഷ്യയ്ക്കെതിരെ ‘സമുദ്ര വിലക്ക്’ നീക്കം; റഷ്യൻ എണ്ണയുമായി ജി7–ഇയു കടുത്ത നടപടികൾക്കൊരുങ്ങുന്നു Read More

ഹോളിവുഡിൽ റെക്കോർഡ് ഏറ്റെടുക്കൽ; വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്, 6.8 ലക്ഷം കോടിയുടെ കരാർ

ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോയും സ്ട്രീമിങ് ബിസിനസുകളും 8,270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ.ഈ ഏറ്റെടുക്കൽ …

ഹോളിവുഡിൽ റെക്കോർഡ് ഏറ്റെടുക്കൽ; വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്, 6.8 ലക്ഷം കോടിയുടെ കരാർ Read More

റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ

റബർ വില വീണ്ടും താഴോട്ടു പോകുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ കിലോഗ്രാമിന് 184 രൂപയായി വില കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച വരവാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോഗ്രാമിന് 173 …

റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ Read More

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി –

നീറ്റ് പിജി പരീക്ഷയ്ക്ക് സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ച ചില വിദ്യാർഥികൾ പിന്നീട് മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിൽ പ്രവേശനം നേടിയെന്ന ആരോപണത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) അന്വേഷണം തുടങ്ങി. 2024ലെ മെഡിക്കൽ പിജി പ്രവേശനം നേടിയ 148 വിദ്യാർഥികൾക്കെതിരെയാണ് ക്രമക്കേട് …

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി – Read More

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു

സ്വാശ്രയ നഴ്സിങ് കോളജുകളിലെ വാർഷിക ഫീസ് ഘടന ആരോഗ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസാണ് ഈടാക്കുക. ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് വാർഷിക ഫീസ് 80,328 രൂപയും, …

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു Read More

ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല

ഫോണിൽ നിന്നു സിം കാർഡ് മാറ്റിയാൽ ഇനി വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച് ഫെബ്രുവരി 28നകം സംവിധാനം നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ സംവിധാനത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രം …

ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല Read More

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു ചരക്കുനീക്കം പൂർത്തിയാക്കിയ തുറമുഖം എന്ന ചരിത്രനേട്ടവുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിട്ടു. ഈ നേട്ടം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോർട്സിനും കേരളത്തിനും ഒരുപോലെ വലിയ കരുത്തായി.ഒരു …

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ് Read More

വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെന്റ്, ഒപ്പം ദീപികയുടെ ശബ്ദവും— ഇന്ത്യയിൽ റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ്

സ്മാർട്ട് ഗ്ലാസ് വിപണിയിൽ വലിയ തരംഗമുണ്ടാക്കി റേബാൻ മെറ്റ (Gen 2) എഐ സ്മാർട്ട് ഗ്ലാസ് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങി. മികച്ച വീഡിയോ ക്ലാരിറ്റി, ഇരട്ടി ബാറ്ററി ലൈഫ്, അത്യാധുനിക എഐ ഫീച്ചറുകൾ എന്നിവയോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. 39,900 രൂപയാണ് …

വില 39,900 രൂപ; കണ്ണുകാണിച്ചാൽ യുപിഐ പേമെന്റ്, ഒപ്പം ദീപികയുടെ ശബ്ദവും— ഇന്ത്യയിൽ റേബാൻ മെറ്റ സ്മാർട്ട് ഗ്ലാസ് Read More

ക്യൂആര്‍ കോഡ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാം

രാജ്യത്ത് ക്യൂആര്‍ കോഡ് തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നടന്നത് 20,000 ക്യൂആര്‍ കോഡ് തട്ടിപ്പുകളാണ് നടക്കുന്നത് എന്നാണ് കണക്ക്. ഡിജിറ്റല്‍ പേയ്മെന്‍റ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മാത്രമല്ല, ക്യൂ ആര്‍ കോഡുകളും കാഴ്ചയ്ക്ക് സമാനരീതിയിലായത് …

ക്യൂആര്‍ കോഡ് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാം Read More

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനയുണ്ടായി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി വില ഇടിഞ്ഞതിന് ശേഷം, ഇന്ന് സ്വർണം തിരിച്ചും കയറിയിരിക്കുകയാണ്. ഇന്ന് ഒരു പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,760 …

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം Read More