റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, …

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം Read More

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 …

സ്വർണവിലയിൽ വീണ്ടും കുതിപ്പ് Read More

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക്

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന അനുമാനവുമായി ലോകബാങ്ക്. യുഎസിന്റെ പകരംതീരുവയെത്തുടർന്ന് കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധി വളർച്ച നിരക്കു കുറയാനാനിടയാക്കും. കഴിഞ്ഞ ഏപ്രിലിലും വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. കഴിഞ്ഞ ജനുവരിയിൽ 6.7 …

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക് Read More

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിലായി. ജനറൽ …

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ Read More

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

പ്രതിരോധ മേഖലയിലെ മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎൻഎൽ), ഇന്ത്യ ഓപ്ടെൽ ലിമിറ്റഡ്(ഐഒഎൽ) എന്നിവയ്ക്കു മിനിരത്ന നൽകുന്നതിനാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്. മൂന്നു വർഷമായി …

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. Read More

ഡാർക് പാറ്റേൺ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടി:ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്റർനെറ്റിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവിധ സേവനങ്ങളും ഉൽപന്നങ്ങളും വിൽക്കുന്ന രീതി (ഡാർക് പാറ്റേൺ) അവസാനിപ്പിച്ചില്ലെങ്കിൽ ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച ചട്ടം 2023 ഡിസംബറിൽ വിജ്ഞാപനം ചെയ്തിരുന്നു. ഇത് പാലിക്കുന്നതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് കമ്പനികൾ കേന്ദ്രത്തിനു നൽകണം. …

ഡാർക് പാറ്റേൺ അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടി:ഇ–കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് Read More

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ രാജ്യാന്തര കമ്പനികൾക്ക് മോദിയുടെ ക്ഷണം

അതിവേഗം വളരുന്ന ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര കമ്പനികളെ ക്ഷണിച്ചു. ഡൽഹിയിൽ നടക്കുന്ന അയാട്ട വാർഷിക സമ്മേളനത്തിലാണ് മോദി രാജ്യാന്തര വിമാനക്കമ്പനികളുടെ മേധാവികളെ അടക്കം അഭിസംബോധന ചെയ്തത്. ലളിതമായ നടപടിക്രമങ്ങൾ, നിയന്ത്രണം, നികുതിഘടന എന്നിവയാണ് …

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് നിക്ഷേപം നടത്താൻ രാജ്യാന്തര കമ്പനികൾക്ക് മോദിയുടെ ക്ഷണം Read More

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക്

അദാനി അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കാനുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനെതിരെ സമർപ്പിച്ച ഹർജി കീഴ്ക്കോടതി തള്ളിയ പശ്ചാത്തലത്തിൽ വൈകാതെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‍ലിങ് കമ്പനിയായ സെലിബി. ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയെ …

അദാനിക്കെതിരായ ഹർജി തള്ളി, ടർക്കിഷ് കമ്പനി സുപ്രീം കോടതിയിലേക്ക് Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി.

ആദായ നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ആശ്വാസം പകർന്ന് നടപ്പു അസസ്മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി. ജൂലൈ 31 ആണ് സാധാരണ ഓരോ വർഷവും ഐടിആർ സമർപ്പിക്കേണ്ട അവസാന തീയതി. ഇക്കുറി സെപ്റ്റംബർ 15ലേക്കാണ് …

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമ തീയതി കേന്ദ്ര സർക്കാർ നീട്ടി. Read More

ഐഫോണിന്റെ കയറ്റുമതിയിൽ ചൈനയുടെ ‘അപ്രമാദിത്തത്തിന്’കടിഞ്ഞാണിട്ടു ഇന്ത്യ

ഇന്ത്യയിൽ നിർമിച്ച് യുഎസിലേക്ക് കയറ്റുമതി ചെയ്ത ആപ്പിൾ ഐഫോണുകളുടെ എണ്ണം ഏപ്രിലിൽ കുറിച്ചത് 76% വാർഷിക വളർച്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോര് വഷളായതും ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ ഐഫോൺ …

ഐഫോണിന്റെ കയറ്റുമതിയിൽ ചൈനയുടെ ‘അപ്രമാദിത്തത്തിന്’കടിഞ്ഞാണിട്ടു ഇന്ത്യ Read More