ക്രിസ്മസ് വിപണിയിൽ സ്വർണവില താഴേക്ക്- സ്വർണം, വെള്ളി നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.ഇതോടെ സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ രണ്ട് ദിനമായി സ്വർണവില 520 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില …
ക്രിസ്മസ് വിപണിയിൽ സ്വർണവില താഴേക്ക്- സ്വർണം, വെള്ളി നിരക്കുകൾ അറിയാം Read More