ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം …

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി Read More

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നു കേന്ദ്ര സർക്കാർ. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മാർഗനിർദേശം ഉടൻ നൽകുമോയെന്ന ചോദ്യത്തിന് …

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം Read More

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ കുടിശിക നൽകാൻ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെൻഷനാണ് നൽകുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 62 ലക്ഷം പേർക്കാണ് …

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20  രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

ഫ്ലൈറ്റ്, ബസ് ടിക്കറ്റുകൾ റദ്ദാക്കൽ; ഇനി പൈസ നഷ്ടമാകില്ല. പുതിയ സേവനം അവതരിപ്പിച്ച് പേടിഎം

ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങളിൽ ഉപയോക്താക്കൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎം.  വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്‌മെന്റ് …

ഫ്ലൈറ്റ്, ബസ് ടിക്കറ്റുകൾ റദ്ദാക്കൽ; ഇനി പൈസ നഷ്ടമാകില്ല. പുതിയ സേവനം അവതരിപ്പിച്ച് പേടിഎം Read More

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസമായി 160  രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10  രൂപ കുറഞ്ഞിരുന്നു. …

സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം, ജീവനക്കാർക്ക് ആശ്വാസം- സർക്കുലർ പുറത്തിറക്കി ഇപിഎഫ്ഒ

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിൽ പുതിയ മാർഗരേഖ പുറത്തിറക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).  പുതിയ സർക്കുലർ പ്രകാരം ഉയർന്ന പിഎഫ് പെ്ൻഷൻ നേടുന്നതിനായി തൊഴിലാളികളും തൊഴിലുടമയും ചേർന്ന് സംയുക്ത  ഓപ്ഷൻ നൽകാം.  2014  സെപ്തംബർ …

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം, ജീവനക്കാർക്ക് ആശ്വാസം- സർക്കുലർ പുറത്തിറക്കി ഇപിഎഫ്ഒ Read More

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും

20 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കുള്ള വാർഷിക ജിഎസ്ടി റിട്ടേൺ (ജിഎസ്ടിആർ–9) ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും. വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയാണ് നിലവിൽ പിഴ. 5 കോടി വരെയുള്ളവർക്ക് ഇനി പ്രതിദിനം 50 രൂപയും 5–20 …

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും Read More

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. എന്നാൽ ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ല. 25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത …

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി Read More