മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ …

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി Read More

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം.

ഇനി പണം മുൻകൂർ നൽകാതെ തന്നെ ഇന്ത്യന്‍  വിപണിയിൽ നിന്നും നിങ്ങൾക്ക് ഓഹരി വാങ്ങാം. ഇടപാടു പൂർത്തിയായ ശേഷം മാത്രം അതിനുള്ള തുക നൽകിയാൽ മതിയാകും. പബ്ലിക് ഇഷ്യു സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ബ്ലോക്ക് ചെയ്ത് ഓഹരി വാങ്ങാനാകുന്ന സംവിധാനം  …

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം. Read More

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്. …

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം Read More

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും.

2023-24 കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്കകീമാണ് എല്ലാ …

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5500 രൂപയാണ് .ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്.

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന്  ഒരു ഗ്രാം സ്വർണ്ണത്തിന്  10 രൂപ കൂടി. 5360 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 80 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42880 രൂപയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സ്വർണ്ണത്തിന് …

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. Read More

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രി

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി. കിഫ്ബിക്ക് നിലവില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലെന്നും ബോര്‍ഡ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ …

കിഫ്ബി പദ്ധതികള്‍ക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി വായ്പയെടുക്കുമെന്ന് ധനമന്ത്രി Read More

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ

നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുവാനും മാറുന്ന കാലാവസ്ഥാ സമ്പ്രദായത്തോട് പൊരുത്തപ്പെടുവാനും സഹായകമാകുംവിധം പ്രാദേശികമായും, ദേശീയമായും രാജ്യാന്തരമായും പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന തുകയ്ക്ക് ‘ക്ലൈമറ്റ് ഫിനാൻസ്’ എന്ന് വിശേഷിപ്പിക്കാം.  ഇന്നത്തെ സാഹചര്യത്തിൽ ഭാരതത്തിൽ ക്ലൈമറ്റ് ഫിനാൻസിന് എന്താണ് പ്രാധാന്യം എന്ന് …

RBI പുറത്തിറക്കിയ ക്ലൈമറ്റ് ഫിനാൻസിലെ ചില മാർഗ നിർദേശങ്ങൾ Read More

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നിയമപരമല്ലത്ത ഇടപാടുകൾ കൂടുന്നു.

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് മയക്കുമരുന്ന് കൈമാറുന്നതും, മനുഷ്യക്കടത്തും മറ്റു നിയമപരമല്ലാത്ത ഇടപാടുകളും കൂടുന്നു. ആരാണ് വിൽക്കുന്നത് അല്ലെങ്കിൽ ആരാണ് വാങ്ങുന്നത് എന്നതിലെ രഹസ്യം കാത്തു സൂക്ഷിക്കാൻ സാധിക്കുന്നതിനാലാണ് ക്രിപ്റ്റോ കറൻസികളെ ഇത്തരം കാര്യങ്ങൾക്ക് ഡാർക്ക് വെബ് കൂട്ട് പിടിക്കുന്നത്. …

ഡാർക്ക് വെബിലൂടെ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് നിയമപരമല്ലത്ത ഇടപാടുകൾ കൂടുന്നു. Read More