ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഒന്നായി;സ്‌ട്രീമിങ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു

ലയനത്തോടെ ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഇനി ഒന്ന്. ജിയോ ഹോട്സ്റ്റാർ. ഹോട്സ്റ്റാറിലെ സിനിമകളും സീരീസുകളും ഐപിഎൽ പോലുള്ള സ്പോർട്സ് പരിപാടികളുമെല്ലാം ഇനി ജിയോ വരിക്കാർക്കും ലഭിക്കും. ലയന ചർച്ചകളും മുന്നോടിയായുള്ള പരസ്പര സഹകരണവും മാസങ്ങളായി നടക്കുകയായിരുന്നെങ്കിലും യഥാർഥ ലയനം അടുത്തിടെയാണുണ്ടായത്. ജിയോയുടെ …

ജിയോയും ഡിസ്നി ഹോട്സ്റ്റാറും ഒന്നായി;സ്‌ട്രീമിങ് പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിച്ചു Read More

മലയാള സിനിമ പ്രതിസന്ധിയിൽ ? ജനുവരിയിൽ റിലീസ് സിനിമകളുടെ മുതല്‍മുടക്കും കലക്‌ഷനും പുറത്തുവിട്ട് സംഘടന.

മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ …

മലയാള സിനിമ പ്രതിസന്ധിയിൽ ? ജനുവരിയിൽ റിലീസ് സിനിമകളുടെ മുതല്‍മുടക്കും കലക്‌ഷനും പുറത്തുവിട്ട് സംഘടന. Read More

‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ്

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാർക്കോ’ ഉടൻ ഒടിടിയിലേക്കില്ല. സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും യാതൊരു ഒടിടി പ്ലാറ്റ്‌ഫോമുകളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടില്ലെന്നും നിർമാതാവ് …

‘മാർക്കോ’ ഒടിടി കരാർ ഒപ്പുവച്ചിട്ടില്ല എന്ന് നിർമാതാവ് Read More

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. ആഗോള കലക്‌ഷനിലാണ് ചിത്രം നൂറ് കോടിയിലെത്തിയതെന്ന് റിപ്പോർട്ട്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്. റിലീസ് …

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച് ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ Read More

ഒടിടിയിൽ മാത്രം ഒതുക്കപ്പെടരുത്: മലയാള സിനിമയുടെ മാർക്കറ്റ് വലുതാകണം -ഉണ്ണി മുകുന്ദൻ

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. സിനിമകൾക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും ചർച്ചകൾ ചെറിയ ഇടങ്ങളിൽ ഒതുങ്ങുകയാണ്. മലയാള സിനിമയും താരങ്ങളും സാങ്കേതികപ്രവർത്തകരും ചെറിയ ക്യാൻവാസിൽ ഒതുങ്ങിപ്പോകാതെ വലിയ മാർക്കറ്റിലേക്ക് ലക്‌ഷ്യം വയ്ക്കണമെന്നും എന്നാൽ മാത്രമേ അർഹിക്കുന്ന സ്വീകാര്യത ലഭിക്കൂ …

ഒടിടിയിൽ മാത്രം ഒതുക്കപ്പെടരുത്: മലയാള സിനിമയുടെ മാർക്കറ്റ് വലുതാകണം -ഉണ്ണി മുകുന്ദൻ Read More

തിയറ്ററിൽ ഇടയ്ക്ക് ഇറങ്ങിപ്പോയാലും പണം നഷ്ടമാകില്ല;ഫ്ലെക്സി ഷോ’ സംവിധാനവുമായി പിവിആർ ഐനോക്സ്

തിയറ്ററിൽ പോയി സിനിമ ഇഷ്ടപ്പെടാതെ ഇടയ്ക്ക് ഇറങ്ങിപ്പോയാൽ ടിക്കറ്റ് കാശ് നഷ്ടമാകുമെന്ന സങ്കടം ഇനി വേണ്ട, സിനിമ കാണാൻ തിയറ്ററിലിരിക്കുന്ന സമയത്തിനു മാത്രം ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സംവിധാനം പിവിആർ ഐനോക്സ് അവതരിപ്പിച്ചു. ‘ഫ്ലെക്സി ഷോ’ എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ …

തിയറ്ററിൽ ഇടയ്ക്ക് ഇറങ്ങിപ്പോയാലും പണം നഷ്ടമാകില്ല;ഫ്ലെക്സി ഷോ’ സംവിധാനവുമായി പിവിആർ ഐനോക്സ് Read More

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത്

സിനിമയില്‍ എക്കാലത്തെയും വേഗതയിലുള്ള ബോക്സ് ഓഫീസ് കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഓപണിംഗ് കളക്ഷന്‍ മുതല്‍ ഇങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള റെക്കോര്‍ഡുകളെല്ലാം …

ബോക്സ് ഓഫീസ് കുതിപ്പ് തുടർന്ന് പുഷ്പ 2.കളക്ഷന്‍ റിപ്പോർട്ട് പുറത്ത് Read More

വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ പട്ടിക പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

ഈ വർഷം അവസാനം റിലീസ് ചെയ്യുന്ന ബറോസ് മുതൽ അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ വരെയുള്ള സിനിമകളാണ് പട്ടികയിലുള്ളത്. സിനിമകളും അവയുടെ റിലീസ് തിയതിയും ഉൾപ്പടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ ആണ് ആശിർവാദ് സിനിമാസ് …

വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ പട്ടിക പുറത്തുവിട്ട് ആശിർവാദ് സിനിമാസ് Read More

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന

നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ …

നടൻ സൗബിൻ ഷാഹിറിനെതിരെ ആദായ നികുതി വകുപ്പിൻ്റെ പരിശോധന Read More

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്.

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. കേരളത്തില്‍ നിന്ന് ചിത്രം 20.50 കോടി നേടി. ലക്കി ഭാസ്‍കര്‍ ആഗോളതലത്തില്‍ 111 കോടി നേടിയിട്ടുണ്ട്. മൗത്ത് പബ്ലിസിറ്റിയുമായതോടെ ചിത്രത്തിന് കൂടുതല്‍ സ്‍ക്രീനുകള്‍ ലഭിക്കുകയും ഭാഷാഭേദമന്യേ …

ലക്കി ഭാസ്‍കര്‍ കേരളത്തില്‍ നേടിയ കളക്ഷൻ കണക്കുകൾ പുറത്ത്. Read More