മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ ദയനീയം

വലിയ പ്രതീക്ഷയിൽ തിയറ്ററുകളിലെത്തിയ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ ദയനീയ പരാജയത്തിലോട്ട് നിങ്ങുന്നു. ജൂൺ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നാകെ ഇന്നലെ വരെ നേടിയത് 40.52 കോടിയാണ്. 3.62 കോടി രൂപ മാത്രമാണ് തിങ്കളാഴ്ച …

മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫ് ബോക്സ് ഓഫിസിൽ ദയനീയം Read More

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും …

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു Read More

ഹോളിവുഡ് വ്യവസായം അതിവേഗം മരണത്തിലേക്ക് നീങ്ങുന്നുവെന്നും ചുങ്കം ഏർപ്പെടുത്തുവെന്നും ഡോണൾഡ് ട്രംപ്.

വിദേശത്തു നിർമിക്കുന്ന സിനിമകൾക്ക് യുഎസിൽ 100% ചുങ്കം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ വലിയ ഇൻസെന്റീവുകൾ നൽകി സിനിമാ ചിത്രീകരണത്തെ ആകർഷിക്കുന്നത് ഹോളിവുഡ് വ്യവസായത്തെ അതിവേഗം മരണത്തിലേക്ക് തള്ളുകയാണെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു. ചലച്ചിത്ര ചിത്രീകരണങ്ങൾ വീണ്ടും അമേരിക്കയിൽ …

ഹോളിവുഡ് വ്യവസായം അതിവേഗം മരണത്തിലേക്ക് നീങ്ങുന്നുവെന്നും ചുങ്കം ഏർപ്പെടുത്തുവെന്നും ഡോണൾഡ് ട്രംപ്. Read More

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു

മലയാളത്തിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജൈത്രയാത്ര തുടരുന്നതിനിടെ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘എമ്പുരാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. ഏറ്റവും …

‘എമ്പുരാൻ’ ഒടിടിയിൽ വരുന്നു Read More

മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി എമ്പുരാൻ.കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടി മുന്നേറുന്നു

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 250 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടിയിട്ടുണ്ട് എമ്പുരാൻ. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന …

മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി എമ്പുരാൻ.കേരളത്തിലും മിഡില്‍ ഈസ്റ്റിലും 80 കോടിയിലിധികം നേടി മുന്നേറുന്നു Read More

ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് …

ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ബുക്കിങ് നേടുന്ന ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’ Read More

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ.

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്. ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ജിത്തു …

മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. Read More

ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന്

‘എമ്പുരാൻ’ റിലീസിന് ഒരാഴ്ച മുമ്പ് ‘ലൂസിഫർ’ തിയറ്ററുകളിലെത്തും. സിനിമയുടെ റിറിലീസ് ട്രെയിലർ അണിയറക്കാർ പുറത്തുവിട്ടു. മാർച്ച് 20നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. എമ്പുരാൻ മാർച്ച് 27നാണ് റിലീസ്. 2019 മാർച്ച് 28നാണ് ലൂസിഫർ തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായക വേഷമണിഞ്ഞ ചിത്രത്തിന് തിരക്കഥ …

ലൂസിഫർ’ റിറിലീസ് ട്രെയിലർ മാർച്ച് 20ന് Read More

‘പുഷ്പ 2’ലാഭം സിനിമകൾക്ക് ഫണ്ടിംഗിനും കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി.

അല്ലു അർജുനെ നായകനായി സുകുമാർ സംവിധാനം ചെയ്ത ഒരു ആക്ഷൻ ചിത്രമായിരുന്നു പുഷ്പ 2. രശ്മിക മന്ദാന നായികയായി അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇത് ബോക്സ് ഓഫീസിൽ 1800 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് …

‘പുഷ്പ 2’ലാഭം സിനിമകൾക്ക് ഫണ്ടിംഗിനും കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. Read More

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്;

‘മാര്‍ക്കോ’ സിനിമയ്ക്ക് വിലക്കിട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ ട്ടിഫിക്കേഷൻ. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ …

‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്; Read More