ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു; പ്രതീക്ഷ യില്ലാതെ ‘സെൽഫിയും ഷെഹ്സാദെയും’

പഠാൻ’ സിനിമ ആയിരം കോടി പിന്നിടുമ്പോഴും ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു. അക്ഷയ് കുമാറിന്റെ സെൽഫിയും കാർത്തിക് ആര്യന്റെ ഷെഹ്സാദെയും ബോളിവുഡിൽ തകർന്നടിയുന്ന കാഴ്ചയാണ് ഈ മാസം പ്രേക്ഷകർ കണ്ടത്. മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ റീമേക്ക് ആണ് ‘സെൽഫി’. …

ബോളിവുഡിൽ വീണ്ടും തുടർ പരാജയങ്ങൾ തുടർക്കഥയാകുന്നു; പ്രതീക്ഷ യില്ലാതെ ‘സെൽഫിയും ഷെഹ്സാദെയും’ Read More

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ‘അമ്മയ്ക്ക്’ യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി

അമ്മയും മോഹന്‍ലാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും പിന്‍മാറിയതാണെന്ന് വ്യക്തമാക്കി താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സിസിഎല്‍ സീസണില്‍ മത്സരിക്കുന്ന ടീമുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും ഇടവേള ബാബു വ്യക്തമാക്കി. നേരത്തെ …

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ‘അമ്മയ്ക്ക്’ യാതൊരു ബന്ധവും ഇല്ല; മോഹന്‍ലാലും പിന്‍മാറി Read More

ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു.  …

ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു Read More

മമ്മൂട്ടി-ജ്യോതിക പുതിയ ചിത്രം ‘കാതല്‍’ ഏപ്രിലില്‍

മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതല്‍’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്. ഏപ്രില്‍ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് പറയുന്നത്. റോഷാക്കി’നു ശേഷം …

മമ്മൂട്ടി-ജ്യോതിക പുതിയ ചിത്രം ‘കാതല്‍’ ഏപ്രിലില്‍ Read More

ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ

ബാ​ഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ആർആർആർ ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഓസ്കറിലും തിളങ്ങി. ഇപ്പോഴിതാ ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം.  അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. …

ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ആർആർആർ Read More

അമലാ പോളിന്റെ ബോളിവുഡ് ചിത്രം ഭോലാ’യിലെ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ‘ഭോലാ’ യിലൂടെ അമലാപോൾ തന്റെ ബോളിവുഡിൽ കാലുറപ്പിക്കുന്നു തമിഴകത്ത് നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രം ‘കൈതി’ ‘ ‘ഭോലാ’ ആയി ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അജയ് ദേവ്‍ഗണ്‍ ആണ് നായകൻ’. അജയ് ദേവ്‍ഗണ്‍ തന്നെയാണ് …

അമലാ പോളിന്റെ ബോളിവുഡ് ചിത്രം ഭോലാ’യിലെ ഗാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് Read More

കവിത തിയറ്ററില്‍ റെക്കോര്‍ഡ് നേട്ടവുമായി ‘രോമാഞ്ചം

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായ ചിത്രമാണ് രോമാഞ്ചം. കേരളത്തില്‍ ഏറ്റവുമധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള തിയറ്ററുകളില്‍ ഒന്നായ എറണാകുളം കവിതയില്‍ റിലീസ് ദിനം മുതല്‍ ഇങ്ങോട്ട് രോമാഞ്ചത്തിന്‍റെ 46,000 ടിക്കറ്റുകളാണ് കവിത തിയറ്റര്‍ വിറ്റിരിക്കുന്നത്. …

കവിത തിയറ്ററില്‍ റെക്കോര്‍ഡ് നേട്ടവുമായി ‘രോമാഞ്ചം Read More

ലൂസിഫറിന്റെ രണ്ടാം ഭാ​ഗം ‘എമ്പുരാന്’ ഓ​ഗസ്റ്റിൽ ആരംഭം

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. അത്തരത്തിൽ എമ്പുരാന്റെ ഷൂട്ടിം​ഗ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. എമ്പുരാൻ ഓ​ഗസ്റ്റിൽ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുമാസത്തോളമായി നടന്ന …

ലൂസിഫറിന്റെ രണ്ടാം ഭാ​ഗം ‘എമ്പുരാന്’ ഓ​ഗസ്റ്റിൽ ആരംഭം Read More

ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 1000 കോടി നേടി പഠാൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ​ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ഇപ്പോഴിതാ ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ‌ റിലീസ് ചെയ്ത് ഇരുപത്തേഴ് …

ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 1000 കോടി നേടി പഠാൻ Read More

കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു

പുതിയ താരിഫ് ഓർഡർ പ്രകാരം വർധിപ്പിച്ച നിരക്കിലുള്ള കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു. ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ് നെറ്റ്‌വർക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ …

കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു Read More