മലയാളി താരം സംയുക്തയുടെ ‘വിരൂപാക്ഷ’ തെലുങ്ക് ചിത്രം ഇതുവരെ നേടിയത് 70 കോടി

മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാര്‍ത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് …

മലയാളി താരം സംയുക്തയുടെ ‘വിരൂപാക്ഷ’ തെലുങ്ക് ചിത്രം ഇതുവരെ നേടിയത് 70 കോടി Read More

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘റാം’ അപ്ഡേറ്റ്എത്തി

ദൃശ്യം സീരീസ്, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’ . റാമുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസും ഡിജിറ്റൽ റൈറ്റുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്.  രണ്ട് …

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ‘റാം’ അപ്ഡേറ്റ്എത്തി Read More

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം’കിസീ കാ ഭായ് കിസീ കി ജാന്‍’ന്‍റെ അഞ്ച് ദിവസത്തെ കളക്ഷൻ?

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. ഈദ് റിലീസ് ആയി മുന്‍കാലങ്ങളില്‍ എത്തിയ സല്‍മാന്‍ ചിത്രങ്ങള്‍ നേടിയ റെക്കോര്‍ഡ് വിജയങ്ങളും ഈ പ്രതീക്ഷ …

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം’കിസീ കാ ഭായ് കിസീ കി ജാന്‍’ന്‍റെ അഞ്ച് ദിവസത്തെ കളക്ഷൻ? Read More

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ

ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് 116 രാജ്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് കുറച്ചു. ഇന്ത്യയിലെ ബിസിനസ് തന്ത്രം വിജയിച്ചതിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഇത് മറ്റ് രാജ്യങ്ങളിലേക്കും പയറ്റുന്നത്. 2021-ൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. അതിനുശേഷം വരുമാനത്തിൽ …

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ Read More

ചിലർ പ്രശ്‍നമുണ്ടാക്കുന്നു . നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ – ബി ഉണ്ണികൃഷ്‍ണൻ 

ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും …

ചിലർ പ്രശ്‍നമുണ്ടാക്കുന്നു . നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ – ബി ഉണ്ണികൃഷ്‍ണൻ  Read More

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വിഷുദിന തലേന്ന് അണിയറക്കാര്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന വലിയ പ്രേക്ഷകശ്രദ്ധ പരമാവധി ഗുണപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. ഇതിന്‍റെ …

‘മലൈക്കോട്ടൈ വാലിബന്‍’ മെറ്റലാലേഖന പോസ്റ്ററുകള്‍ ലേലത്തിന് Read More

‘റേഞ്ച് റോവർ ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി മോഹൻലാൽ

റേഞ്ച് റോവറിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീൽബെയ്സാണ് തരത്തിന്റെ പുതിയ വാഹനം. കൊച്ചിയിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് മോഹൻലാൽ ഇതു വാങ്ങിയത്. ഏകദേശം 3.39 കോടി രൂപയാണ് എസ്‍യുവിയുടെ എക്സ്ഷോറൂം വില. ലാൻഡ് റോവർ നിരയിലെ …

‘റേഞ്ച് റോവർ ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി മോഹൻലാൽ Read More

പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി

വിഷുദിനത്തിൽ പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇം​ഗ്ലീഷ് അക്ഷരങ്ങളായ എം, കെയും മലയാളത്തിലെ ‘മ’, ‘ക’യും ഒപ്പം മൂവി ക്യാമറയും ഉൾപ്പെടുത്തിയാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ലോ​ഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.  ആഷിഫ് …

പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി Read More

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാർ. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.  ഫിലിപ്സ് ആന്റ് …

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’ Read More

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളില്‍ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന …

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍ Read More