തേജ സജ്ജയുടെ 142 കോടി രൂപയുടെ ചിത്രം ‘മിറൈ’ ഒടിടിയിലേക്ക്; സ്ട്രിമിംഗ് പ്രഖ്യാപിച്ചു

തേജ സജ്ജ നായകനായി എത്തുന്ന പുതിയ ചിത്രം ‘മിറൈ’ ഒക്ടോബര് 10 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രിമിംഗിന് എത്തും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയില് റിലീസ് കഴിഞ്ഞ് മാത്രം 12 കോടി രൂപയുടെ കളക്ഷന് നേടിക്കൊണ്ടിരിക്കുന്ന ഈ ചിത്രം, ശ്രീ …

തേജ സജ്ജയുടെ 142 കോടി രൂപയുടെ ചിത്രം ‘മിറൈ’ ഒടിടിയിലേക്ക്; സ്ട്രിമിംഗ് പ്രഖ്യാപിച്ചു Read More

വെറും രണ്ട് ദിവസംകൊണ്ട് ആഗോള കളക്ഷനിൽ അത്ഭുതം സൃഷ്ടിച്ച് ‘കാന്താര’,

രാജ്യമൊട്ടാകെ ശ്രദ്ധ നേടി മുന്നേറിയ കന്നഡ സിനിമയായ കാന്താരയുടെ പ്രീക്വലായ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. റിലീസിനൊടുവിൽ തന്നെ വൻപ്രതികരണമാണ് ചിത്രം നേടുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ 100 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടിരിക്കുകയാണ് കാന്താര: ചാപ്റ്റർ …

വെറും രണ്ട് ദിവസംകൊണ്ട് ആഗോള കളക്ഷനിൽ അത്ഭുതം സൃഷ്ടിച്ച് ‘കാന്താര’, Read More

വിദേശ നിര്മിത സിനിമകള്ക്ക് 100% തീരുവ; ട്രംപ് പ്രഖ്യാപനം, ഇന്ത്യന് സിനിമയ്ക്ക് തിരിച്ചടി

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ നിര്മിത സിനിമകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ഏര്പ്പെടുത്തിയതായി പ്രഖ്യാപിച്ചു. അമേരിക്കൻ സിനിമാ വ്യവസായത്തെ സംരക്ഷിക്കാനുള്ളതാണ് ഈ നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പുറമേ, യുഎസില് നിര്മിക്കാത്ത മറ്റു ഗൃഹോപകരണങ്ങള്ക്കും ഗണ്യമായ തീരുവ ചുമത്തുമെന്നും …

വിദേശ നിര്മിത സിനിമകള്ക്ക് 100% തീരുവ; ട്രംപ് പ്രഖ്യാപനം, ഇന്ത്യന് സിനിമയ്ക്ക് തിരിച്ചടി Read More

വിരാട് കോലി ഒന്നാം സ്ഥാനത്ത്, ഷാറുഖ്-ആലിയ-സച്ചിൻ ബ്രാൻഡ് ലിസ്റ്റിൽ മുന്നേറുന്നു

ഇന്ത്യൻ സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യ പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, കോലിയുടെ ബ്രാൻഡ് മൂല്യം 231.1 മില്യൺ ഡോളർ ആയി, 2023ലെ 227.9 മില്യനെ അപേക്ഷിച്ച് …

വിരാട് കോലി ഒന്നാം സ്ഥാനത്ത്, ഷാറുഖ്-ആലിയ-സച്ചിൻ ബ്രാൻഡ് ലിസ്റ്റിൽ മുന്നേറുന്നു Read More

അഞ്ചാം വാരവും 275 സ്ക്രീനിൽ ‘ലോക’; 300 കോടി ക്ലബ്ബിലേക്ക് 25 കോടി മാത്രം

കല്യാണി പ്രിയദർശൻ നായികയായ ‘ലോക’ അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലെ 275 സ്ക്രീനുകളിൽ വിജയത്തിന്റെ തുടർച്ച തുടരുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 275 കോടി എത്തി, 300 കോടി ക്ലബ്ബിലേക്കുള്ള നേട്ടം ഇനി 25 കോടി മാത്രം ദൂരം മാറി. …

അഞ്ചാം വാരവും 275 സ്ക്രീനിൽ ‘ലോക’; 300 കോടി ക്ലബ്ബിലേക്ക് 25 കോടി മാത്രം Read More

200 കോടി ക്ലബ്ബിൽ ഇടം നേടിയ നാലാമത്തെ മലയാള ചിത്രം – ‘ലോക’

കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ‘ലോക’ തെന്നിന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. റിലീസിന് ഏഴാം ദിവസം തന്നെ ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രവും, 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന …

200 കോടി ക്ലബ്ബിൽ ഇടം നേടിയ നാലാമത്തെ മലയാള ചിത്രം – ‘ലോക’ Read More

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി 100 കോടി താണ്ടിയ ‘സു ഫ്രം സോ’,

2025-ലെ കന്നഡ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി മാറിയിരിക്കുന്നു ‘സു ഫ്രം സോ’. ജെ.പി. തുമിനാട് എഴുതിയും സംവിധാനവും നിര്‍വഹിച്ചും, കേന്ദ്ര കഥാപാത്രമായി അഭിനയിച്ചും അവതരിപ്പിച്ച ഈ കോമഡി-ഡ്രാമ ചിത്രത്തിന് ജൂലൈ 25-നായിരുന്നു തിയറ്റര്‍ റിലീസ്. മൗത്ത് പബ്ലിസിറ്റി മാത്രം ആയിട്ടും …

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി 100 കോടി താണ്ടിയ ‘സു ഫ്രം സോ’, Read More

റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ തകര്ത്ത് ‘കൂലി’; അഡ്വാന്‍സ് കളക്ഷനില്‍ വന്‍ കുതിപ്പ്

രാജ്യമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘കൂലി’. പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജും സൂപര്‍സ്റ്റാര്‍ രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഇതിന്റെ പ്രതിഫലനമാണ് റിലീസിന് മുമ്പേ തന്നെ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗില്‍ ഉണ്ടായ വന്‍ …

റിലീസിന് മുമ്പ് തന്നെ റെക്കോര്‍ഡുകള്‍ തകര്ത്ത് ‘കൂലി’; അഡ്വാന്‍സ് കളക്ഷനില്‍ വന്‍ കുതിപ്പ് Read More

വീണ്ടും പാന്‍–ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍; ‘ഡിക്യു 41’ക്ക് തുടക്കം

കരിയറിലെ അടുത്ത പാന്‍–ഇന്ത്യന്‍ ചിത്രത്തിന് തുടക്കം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്ക് നവാഗത സംവിധായകന്‍ രവി നീലക്കുഡിതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. എസ്എല്‍വി സിനിമാസ് ബാനറില്‍ സുധാകര്‍ …

വീണ്ടും പാന്‍–ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍; ‘ഡിക്യു 41’ക്ക് തുടക്കം Read More

മൂന്ന് ​ദിനത്തിൽ കോടിക്കിലുക്കം; പണംവാരി സുമതി വളവിന്റെ കുതിപ്പ്

ഏറെ ശ്രദ്ധനേടിയ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിച്ച ചിത്രം. ഒപ്പം സുമതി വളവ് എന്ന പേരും. ഇതായിരുന്നു സുമതി വളവ് എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാനഘടകം. ഒടുവിൽ ചിത്രം തിയറ്റുകളിൽ എത്തിയപ്പോൾ അവർക്ക് കിട്ടിയതാകട്ടെ വൻ ദൃശ്യവിരുന്നും. പ്രേക്ഷക …

മൂന്ന് ​ദിനത്തിൽ കോടിക്കിലുക്കം; പണംവാരി സുമതി വളവിന്റെ കുതിപ്പ് Read More