രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’

ബോക്സ് ഓഫീസിൽ തരം​ഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 …

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’ Read More

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. …

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ Read More

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത്

വന്‍ താരനിരയുമായി എത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന പ്രകടനമാണ് ആദ്യദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ …

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത് Read More

സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി

തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരുവർഷത്തിന് ശേഷം ‘ജെൻ്റിൽമാൻ 2’വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.  സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ …

സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി Read More

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന്

ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്ത ചിത്രത്തിന്‍റെ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ്തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്.  …

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് Read More

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി

ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ  ഈ വാഹനം സ്വന്തമാക്കിയത്.  ഈ വർഷം ആദ്യം …

വില 1.70 കോടി,പുതിയ ആഡംബരകാര്‍ സ്വന്തമാക്കി നിവിന്‍ പോളി Read More

ഡിനോ ഡെന്നിസിന്റെ ‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി

ബസൂക്ക’ എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി മമ്മൂട്ടി. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ക്രൈം ഡ്രാമ ജോണറില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറ്റം നൂതനമായ ഒരു പ്രമേയമായ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലൂടെയാണ് …

ഡിനോ ഡെന്നിസിന്റെ ‘ബസൂക്ക’ പൂര്‍ത്തിയാക്കി മമ്മൂട്ടി Read More

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ

വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നേടിയെടുത്ത പാഠങ്ങളുമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പങ്കുവയ്ക്കുക ആണ് നടൻ മോഹൻലാൽ.  ബറോസ് …

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ഡിസംബറില്‍ തിയറ്ററുകളിൽ Read More

ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍

മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ ഓണം അടുത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് ഏഴ് മലയാള ചിത്രങ്ങളാണ്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന വാരങ്ങളിലൊന്നാണ് ഇത്.  സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാപ്പച്ചന്‍ ഒളിവിലാണ്, ലുക്മാന്‍ അവറാന്‍, …

ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് 10 സിനിമകള്‍ Read More

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍

തമിഴ് സിനിമയില്‍ നിന്നുള്ള അടുത്ത ഏറ്റവും വലിയ റിലീസ് ആണ് രജനികാന്ത് നായകനാവുന്ന ജയിലര്‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ …

എല്ലാ തിയറ്ററുകളിലും ‘ജയിലര്‍’ റിലീസ് ചെയ്യണമെന്ന് തമിഴ്നാട് ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ Read More