അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ‘അല്ലു അര്‍ജുൻ’; പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന്

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. …

അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ‘അല്ലു അര്‍ജുൻ’; പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് Read More

ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായി ‘ഗദര്‍ 2’

ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായങ്ങളില്‍ ഇപ്പോൾ ഒരേപോലെ ജനപ്രളയം ദൃശ്യമാവുകയാണ്. ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് എത്തിയതില്‍ കൂടുതല്‍ പ്രേക്ഷകരെ നേടിയത് ഗദര്‍ 2 ആണ്. സണ്ണി ഡിയോള്‍ നായകനാവുന്ന ചിത്രം 2001 ല്‍ പുറത്തെത്തി അതിഗംഭീര …

ഉത്തരേന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായി ‘ഗദര്‍ 2’ Read More

പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും.

പുതിയ ഒരു ആഡംബര കാര്‍ ‘ ലാൻഡ് റോവര്‍ ഡിഫൻഡറാണ്’ താരങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.  ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്‍നേഹത്തിന് …

പുതിയ ‘ലാൻഡ് റോവര്‍ ഡിഫൻഡർ’ സ്വന്തമാക്കി ഫഹദും നസ്രിയയും. Read More

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്

ഇത്തവണത്തെ ഓണം റിലീസുകളില്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ആര്‍ഡിഎക്സ്. ആര്‍ഡിഎക്സില്‍ ഷെയ്ൻ നിഗം, ആന്‍റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് നായകന്മാര്‍. വേറിട്ട പ്രമേയങ്ങളുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നല്‍കിയിട്ടുള്ള ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി ആക്ഷൻ …

ഓണം റിലീസായ ‘ആര്‍ഡിഎക്സ്’ ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് Read More

‘കിം​ഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം

ഓ​ഗസ്റ്റ് 24 ന് തിയറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കിം​ഗ് ഓഫ് കൊത്ത തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് അഡ്വാന്‍സ് റിസര്‍വേഷന് ലഭിക്കുന്നത്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ …

‘കിം​ഗ് ഓഫ് കൊത്ത’ അഡ്വാന്‍സ് റിസര്‍വേഷന് മികച്ച പ്രതികരണം Read More

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’

ബോക്സ് ഓഫീസിൽ തരം​ഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 …

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’ Read More

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. …

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ Read More

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത്

വന്‍ താരനിരയുമായി എത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന പ്രകടനമാണ് ആദ്യദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ …

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത് Read More

സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി

തമിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരുവർഷത്തിന് ശേഷം ‘ജെൻ്റിൽമാൻ 2’വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.  സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ …

സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി Read More

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന്

ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്ത ചിത്രത്തിന്‍റെ അടുത്ത ഒരു പ്രധാന അപ്ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ റിലീസ്തീയതിയാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ട്രെയ്‍ലര്‍ എത്തും. ഇതോടനുബന്ധിച്ച് പുതിയൊരു പോസ്റ്ററും അവതരിപ്പിച്ചിട്ടുണ്ട്.  …

‘കിംഗ് ഓഫ് കൊത്ത’ ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് Read More