എ.ആർ.റഹ്മാൻ സംഗീത നിശയിൽ ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയതിൽ സംഘാടകർക്കെതിരെ കേസ്
ചെന്നൈ ∙ എ.ആർ.റഹ്മാൻ സംഗീത നിശയിൽ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയെന്ന പരാതിയിൽ സംഘാടകർക്കെതിരെ താംബരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 10നു നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടി സംഘടിപ്പിച്ച എസിടിസി ഈവന്റ്സിനെതിരെയാണു കേസ്. അനധികൃത ടിക്കറ്റ് വിൽപന വഴി …
എ.ആർ.റഹ്മാൻ സംഗീത നിശയിൽ ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയതിൽ സംഘാടകർക്കെതിരെ കേസ് Read More