കളക്ഷനില്‍ കുതിപ്പ് തുടർന്ന് സല്‍മാൻ ഖാന്റെ ടൈഗര്‍ 3
ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്.റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സല്‍മാൻ ചിത്രം ടൈഗര്‍ 3ക്ക് നവംബര്‍ 30 വരെ പിവിആര്‍ ഐനോക്സ്, സിനിപൊലിസ് എന്നിവടങ്ങളില്‍ 150 രൂപയ്‍ക്ക് …
കളക്ഷനില്‍ കുതിപ്പ് തുടർന്ന് സല്‍മാൻ ഖാന്റെ ടൈഗര്‍ 3 Read More